Sun. Jan 19th, 2025

Tag: Alappuzha

ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്.…

Lokame Tharavadu ലോകമേ തറവാട്

Art in the time of Corona – ലോകമേ തറവാട്

2021 പതിനെട്ട് ഏപ്രിലിൽ ഉദ്ഘാടനം ചെയ്തുവെങ്കിലും കോവിഡ് മൂലം താൽക്കാലികമായി അടച്ചിട്ട ശേഷം ആഗസ്ത് 14ആം തീയതി വീണ്ടും പ്രദർശനം ആരംഭിക്കുകയും ഇതിനോടൊകം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാൻ…

കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി ജാഗ്രത

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗം റിപ്പോർട്ട്ചെയ്ത മേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെ ഇന്ന് മുതൽ കൊന്നുതുടങ്ങും.…

താറാവുകൾ കൂട്ടത്തോടെ ചത്തു; ആലപ്പുഴയിൽ പക്ഷിപ്പനിയെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സംശയം. കഴിഞ്ഞ രണ്ടാഴ്ചയായി നാലായിരത്തോളം താറാവുകളാണ് ചത്തത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിൾ ഫലം ഇന്ന് ലഭിക്കും.…

റോഡിലെ കുഴികൾ; ഉടൻ ശരിയാക്കാമെന്ന പതിവ് പല്ലവി മാത്രം

ആലപ്പുഴ: ആളെ വീഴ്ത്തുന്ന പടുകുഴികൾ പലതും അടയ്ക്കാൻ ഇനിയും സമയമായില്ല. പൈപ്പ് പൊട്ടിയുണ്ടായ കുഴികളിൽ ചിലത് അടയ്ക്കാത്തതിന് ഉദ്യോഗസ്ഥർ തൊടുന്യായങ്ങള്‍ കണ്ടെത്തുമ്പോൾ കുഴികൾ വളരുകയാണ്. അമ്പലപ്പുഴയിൽ കുഴിയിൽ…

ആലപ്പുഴ ജില്ലയിൽ എലിപ്പനി കൂടുന്നു

ആലപ്പുഴ: ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 2021ൽ ഇതുവരെ 188 പേർക്ക് എലിപ്പനി ബാധിച്ചെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ആറുപേർ മരിച്ചു. 126ഉം റിപ്പോർട്ട്…

പട്ടികജാതി കുടുംബത്തെ വീട് പണിയാന്‍ അനുവദിക്കാതെ അയല്‍വാസികള്‍

ആലപ്പുഴ: സർക്കാർ സഹായം കിട്ടിയിട്ടും വീടുവെക്കാൻ കഴിയാതെ ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു പട്ടികജാതി കുടുംബം. പഞ്ചായത്ത് റോഡുവഴി സാധനസാമഗ്രികകൾ കൊണ്ടുപോകുന്നത് അയൽവാസികൾ തടയുന്നുവെന്നാണ് പരാതി. പട്ടികജാതി…

പൈതൃക പദ്ധതിയുടെ ഭാഗമായി നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ

ആലപ്പുഴ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പടക്കപ്പൽ പൈതൃക പദ്ധതിയുടെ ഭാഗമായി. നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ (ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക്) ടി- 81) ശനിയാഴ്‌ച പകല്‍ ക്രെയിൻ ഉപയോഗിച്ച് ആലപ്പുഴ…

ബോട്ട് സർവീസിന് തടസ്സമായി കായലിലെ എക്കൽ

കൊല്ലം: കൊവിഡ് കാലത്തു നിർത്തിവച്ച കൊല്ലം–ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിക്കാൻ തടസ്സമായി കായലിലെ എക്കൽ. ആദ്യ ലോക് ഡൗൺ കാലത്ത് നിർത്തിയതാണ് ബോട്ട് സർവീസ്. സർവീസ് പുനരാരംഭിക്കുന്നതിനായി…

ആലപ്പുഴ കൈനകരിയിൽ നിർത്തിയിട്ട 6 വാഹനം കത്തിച്ചു

മങ്കൊമ്പ്: കൈനകരിയിൽ റോഡരികൽ നിർത്തിയിട്ട ആറ്‌ വാഹനങ്ങൾ കത്തിച്ചു. നെടുമുടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ടും പുളിങ്കുന്ന് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നാലും വാഹനങ്ങളാണ് കത്തിച്ചത്. നാല്…