Sat. Apr 27th, 2024

Tag: Alappuzha

ഭാര്യക്ക് വിഷം കൊടുത്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ്…

അട്ടപ്പള്ളത്തും നീറ്റ്​കക്ക ഉപയോഗിച്ച് റോഡ് നിർമാണം

കു​മ​ളി: കാ​യ​ലോ​ര ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് റോ​ഡ് നി​ർ​മാ​ണം. നി​ല​വി​ലെ റോ​ഡ് കു​ത്തി​യി​ള​ക്കി ഇ​തി​ൽ നീ​റ്റു​ക​ക്ക കൂ​ട്ടി ഇ​ള​ക്കി…

രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആരും കയ്യിൽ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ…

ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്.…

Lokame Tharavadu ലോകമേ തറവാട്

Art in the time of Corona – ലോകമേ തറവാട്

2021 പതിനെട്ട് ഏപ്രിലിൽ ഉദ്ഘാടനം ചെയ്തുവെങ്കിലും കോവിഡ് മൂലം താൽക്കാലികമായി അടച്ചിട്ട ശേഷം ആഗസ്ത് 14ആം തീയതി വീണ്ടും പ്രദർശനം ആരംഭിക്കുകയും ഇതിനോടൊകം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാൻ…

കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി ജാഗ്രത

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗം റിപ്പോർട്ട്ചെയ്ത മേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെ ഇന്ന് മുതൽ കൊന്നുതുടങ്ങും.…

താറാവുകൾ കൂട്ടത്തോടെ ചത്തു; ആലപ്പുഴയിൽ പക്ഷിപ്പനിയെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സംശയം. കഴിഞ്ഞ രണ്ടാഴ്ചയായി നാലായിരത്തോളം താറാവുകളാണ് ചത്തത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിൾ ഫലം ഇന്ന് ലഭിക്കും.…

റോഡിലെ കുഴികൾ; ഉടൻ ശരിയാക്കാമെന്ന പതിവ് പല്ലവി മാത്രം

ആലപ്പുഴ: ആളെ വീഴ്ത്തുന്ന പടുകുഴികൾ പലതും അടയ്ക്കാൻ ഇനിയും സമയമായില്ല. പൈപ്പ് പൊട്ടിയുണ്ടായ കുഴികളിൽ ചിലത് അടയ്ക്കാത്തതിന് ഉദ്യോഗസ്ഥർ തൊടുന്യായങ്ങള്‍ കണ്ടെത്തുമ്പോൾ കുഴികൾ വളരുകയാണ്. അമ്പലപ്പുഴയിൽ കുഴിയിൽ…

ആലപ്പുഴ ജില്ലയിൽ എലിപ്പനി കൂടുന്നു

ആലപ്പുഴ: ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 2021ൽ ഇതുവരെ 188 പേർക്ക് എലിപ്പനി ബാധിച്ചെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ആറുപേർ മരിച്ചു. 126ഉം റിപ്പോർട്ട്…

പട്ടികജാതി കുടുംബത്തെ വീട് പണിയാന്‍ അനുവദിക്കാതെ അയല്‍വാസികള്‍

ആലപ്പുഴ: സർക്കാർ സഹായം കിട്ടിയിട്ടും വീടുവെക്കാൻ കഴിയാതെ ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു പട്ടികജാതി കുടുംബം. പഞ്ചായത്ത് റോഡുവഴി സാധനസാമഗ്രികകൾ കൊണ്ടുപോകുന്നത് അയൽവാസികൾ തടയുന്നുവെന്നാണ് പരാതി. പട്ടികജാതി…