Wed. Dec 18th, 2024

Tag: Alappuzha

ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് നാഗ്പൂരില്‍ എത്തിയ മലയാളി പെണ്‍കുട്ടി മരിച്ചു

നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശി നിദ ഫാത്തിമയാണ് മരിച്ചത്. 10 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ…

തീരസംരക്ഷണത്തിനുള്ള പുലിമുട്ട് നി‍ർമാണത്തിന് പാറ കിട്ടാനില്ല

ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ തീ​രം സം​ര​ക്ഷി​ക്ക​ൽ ല​ക്ഷ്യ​മി​ട്ട്​ സ​ജ്ജ​മാ​ക്കു​ന്ന പു​ലി​മു​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് പാ​റ ക്ഷാ​മം ത​ട​സ്സ​മാ​കു​ന്നു. മ​ഴ​ക്ക്​ മു​മ്പേ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തി​ന്​ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.…

അമിത വില ഈടാക്കിയെന്ന എംഎൽഎയുടെ പരാതിയിൽ മറുപടിയുമായി ഹോട്ടലുടമ

ആലപ്പുഴ: അപ്പത്തിനും മുട്ടറോസ്റ്റിനും അമിത വില ഈടാക്കിയെന്ന ചിത്തരഞ്ജൻ എംഎൽഎയുടെ പരാതിയിൽ മറുപടിയുമായി ഹോട്ടലുടമ. സാധാരണ മുട്ടറോസ്റ്റിൽ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ മുട്ടറോസ്റ്റെന്നും അതിൽ അണ്ടിപ്പരിപ്പും മുന്തിരിയുമടക്കം…

പ്ലാസ്റ്റിക് മാലിന്യം കൊണ്ട് മത്സ്യകന്യക

ചാരുംമൂട്: പാടശേഖരത്ത് കുമിഞ്ഞുകൂടിയ പ്ലാസ്‌റ്റിക് മാലിന്യം ശേഖരിച്ച് സുന്ദരമായ മത്സ്യകന്യകയെ തീർത്തിരിക്കുകയാണ് ചുനക്കര കിഴക്ക് ലിമാലയത്തിൽ ലിനേഷ് (28). പെരുവിലിൽച്ചാൽ പുഞ്ചയിൽ ബണ്ട് റോഡിന് താഴെയായുള്ള വഴിയിലാണ്…

അപരിചിതരെ കണ്ടാൽ നാട്ടുകാർക്ക് സംശയം, കല്ലിടാൻ വന്നവരാണോ

ചെങ്ങന്നൂർ: മുളക്കുഴയിലും വെണ്മണി കൊഴുവല്ലൂരിലും അപരിചിതരായ ആരെ കണ്ടാലും നാട്ടുകാർക്കിപ്പോൾ സംശയമാണ്. രഹസ്യമായി സിൽവർലൈനിന്റെ കല്ലിടാൻ വന്നവരാണെന്ന ആശങ്കയോടെയാണ് അവർ അപരിചിതരെ സ്വീകരിക്കുന്നത്. അപരിചിതരെ കണ്ടാലുടൻ വിവരം…

പാതിരാത്രിയില്‍ വീടിന് തീയിട്ട് മകന്‍; പ്രാണനും കൊണ്ടോടി അച്ഛനും അമ്മയും

കലവൂര്‍: കലവൂര്‍ പാതിരിപ്പള്ളി വായനാശാലയ്ക്ക സമീപത്തെ പാലച്ചിറയില്‍ ഷാജിയുടെ വീടാണ് കത്തി നശിച്ചത്. ഷാജിയുടെ ഇരുപത്തിയാറുകാരനായ മകന്‍ സഞ്ജു മദ്യ ലഹരിയില്‍ വീടിന് തീയിടുകയായിരുന്നു. തിങ്കളാഴ്ച രാത്രി…

മാന്നാർ ടൗണിൽ ശുദ്ധജലത്തിനായി ജനങ്ങളുടെ നെട്ടോട്ടം

മാന്നാർ: ടൗണിൽ 5 ദിവസമായി പൈപ്പുവെള്ളമെത്തുന്നില്ലെന്നു പരാതി. ശുദ്ധജലത്തിനായി ജനം നെട്ടോട്ടത്തിലാണ്. ജല അതോറിറ്റിയുടെ ചെന്നിത്തല– തൃപ്പെരുന്തുറ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുമാണ് മാന്നാറിലെ വീടുകളിൽ പൈപ്പുജലമെത്തുന്നത്.…

ആലപ്പുഴയിൽ ഫോറൻസിക് ലാബ് ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: ജില്ലയിൽ പുതിയതായി അനുവദിച്ച ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്ഘാടനവും വീയപുരം പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിന്റെ കല്ലിടലും ഞായർ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി…

സംവിധായികയായി തിളങ്ങി നാലാംക്ലാസുകാരി

ആലപ്പുഴ: പൂക്കളുടേയും പൂമ്പാറ്റകളുടേയും കഥകൾ കേൾക്കാൻ താത്പര്യമുള്ള പ്രായത്തിൽ ക്യാമറക്ക് പിന്നിൽ നിന്ന് നേര്‍ത്ത ചിരിയോടെ ആക്ഷനും കട്ടും പറഞ്ഞ് സംവിധായകയായി തിളങ്ങുകയാണ് നാലാംക്ലാസുകാരി. ആലപ്പുഴ കളര്‍കോ‍ഡ്…

ആലപ്പുഴ തുമ്പോളിയിൽ കയർ ഫാക്ടറിയിൽ തീപ്പിടുത്തം

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ കയർ ഫാക്ടറിയിൽ തീപ്പിടുത്തം. രാവിലെ ഒമ്പതുമണിയോടെയാണ് തീപിടിച്ചത്. നാട്ടുകാരാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. ഒരുമണിക്കൂറോളം ശ്രമിച്ചാണ് തീയണത്.…