Mon. Dec 23rd, 2024

Tag: AK Antony

സര്‍ക്കാറിന്‍റെ എതിര്‍പ്പ് ചെവികൊണ്ടില്ല; തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കേന്ദ്രസ‍ർക്കാർ അദാനി ​ഗ്രൂപ്പിന് നൽകി. സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അൻപത് വ‍ർഷത്തേക്ക് നടത്തിപ്പ് ചുമതല അദാനി ​ഗ്രൂപ്പിന് നല്‍കുന്നത്.…

കൊവിഡ്, പ്രകൃതി ക്ഷോഭം; സംസ്ഥാനങ്ങൾക്ക് പ്രത്യേക ആശ്വാസ പാക്കേജ് വേണമെന്ന് എകെ ആന്റണി

തിരുവനന്തപുരം: കൊവിഡ്, സാമ്പത്തിക പ്രതിസന്ധി, പ്രകൃതിക്ഷോഭം എന്നിവമൂലം പ്രതിസന്ധി നേരിടുന്ന കേരളം അടക്കമുള്ള  സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങള്‍ക്കായി പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി…

സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക്‌ എംബസികള്‍ വഴി ടിക്കറ്റ് നല്‍കണമെന്ന് എകെ ആന്റണി 

തിരുവനന്തപുരം:   മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി ടിക്കറ്റ് എടുത്ത് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇക്കാര്യം ആവശ്യപ്പെട്ട്…

എ.കെ.ആന്റണിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന മോശം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:   ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ എ.കെ.ആന്റണിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന മോശം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതില്‍…

കോണ്‍ഗ്രസ് അധ്യക്ഷനായി എ.കെ. ആന്റണി വന്നേക്കും

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷനായി എ.കെ. ആന്റണി വരാന്‍ സാധ്യത. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരില്ല എന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട…