Mon. Dec 23rd, 2024

Tag: Air India Express

Travel Alert Two Air India Express Flights Cancelled from Karipur Airport

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്​സ്​പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ഇന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കി. രാവിലെ 8.25ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനവും 9.45ന് ബഹ്റൈനിലേക്കുള്ള വിമാനവുമാണു റദ്ദാക്കിയത്.…

എയർ ഇന്ത്യ എക്സ്പ്രസ് സമരം; അവധിയെടുത്ത 25 ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാരുടെ സമരത്തെ തുടർന്ന് ജോലിക്ക് എത്താതിരുന്ന 25 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്. 25 സീനിയർ ക്രൂ മെമ്പർമാരെ പിരിച്ചുവിട്ടതായി…

എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ്

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാരുടെ സമരത്തെ തുടർന്ന് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ്. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90 ലധികം വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിലാണ് കമ്പനിയുടെ…

ജീവനക്കാർ കൂട്ട അവധിയിൽ; 70 ലധികം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡൽഹി: ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 70 ലേറെ വിമാന സർവീസുകൾ മുടങ്ങി. 300 ഓളം സീനിയർ കാബിൻ ക്രൂ അംഗങ്ങൾ സർവീസുകൾക്ക്…

എയർ ഇന്ത്യ എക്​സ്​പ്രസിൽ എയർ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കവുമായി ടാറ്റ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബജറ്റ്​ എയർലൈനായ എയർ ഇന്ത്യ എക്​സ്​പ്രസിൽ എയർ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കങ്ങൾക്ക്​ തുടക്കമിട്ട്​ കമ്പനി. നടത്തിപ്പ്​ ചെലവ്​ കുറക്കാൻ ലക്ഷ്യമിട്ടാണ്​ ടാറ്റയുടെ നീക്കം.…

‘ആ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല’; പൈലറ്റ് ദീപക് സാഠേയെ കുറിച്ചുള്ള ബന്ധുവിന്റെ കുറിപ്പ്

ഡൽഹി: കേരളത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച മുൻ വിംഗ് കമാന്‍ഡർ പൈലറ്റ് ദീപക് വസന്ത സാഠേയെ കുറിച്ച് ബന്ധുവായ നിലേഷ് സാഠേ എഴുതിയ ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബന്ധു എന്നതിലുപരി…

കരിപ്പൂർ: വിമാനത്തിൽ യാത്ര ചെയ്തവരുടെ പേരുവിവരങ്ങൾ ഷെയർ ചെയ്യൂ

കോഴിക്കോട്:   കരിപ്പൂർ വിമാനഅപകടം വിമാനത്തിൽ യാത്ര ചെയ്തവരുടെ പേരുവിവരങ്ങൾ ഷെയർ ചെയ്യുക. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (07.08.2020, 7.15pm) അപകടത്തിൽപ്പെട്ട ദുബായ് കോഴിക്കോട് എയർ ഇന്ത്യ…

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നാളെ മുതൽ കേരളത്തിലേക്ക് 26 വിമാനങ്ങൾ

ന്യൂഡല്‍ഹി: പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് നാളെ മുതല്‍  23 വരെ എയർ ഇന്ത്യ എക്സ്പ്രസി​​ന്‍റെ 26 വിമാനങ്ങള്‍ സര്‍വീസ്…

പ്രവാസികളെ തിരിച്ചെത്തിക്കാൻ ദോഹയിലേക്കു പുറപ്പെടേണ്ട വിമാനം വൈകുന്നു

കോഴിക്കോട് : കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനം വെെകുന്നു. ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ഇന്ത്യന്‍…