Sun. Jan 19th, 2025

Tag: Actress Molestation Case

നടിയെ ആക്രമിച്ച കേസ്; ഹെെക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുകയണ്. കോടതി മാറ്റം ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സിആര്‍പിസി 406 പ്രകാരമാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.…

നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചു

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു. കോടതിമാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി കഴി‍ഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ…

Kerala Highcourt

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ല; സര്‍ക്കാരിനും നടിയ്ക്കും തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്‍റെയും നടിയുടെയും ഹര്‍ജി ഹെെക്കോടതി തള്ളി. അപ്പീല്‍ നല്‍കാന്‍ സ്റ്റേ അനുവദിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യവും തള്ളി. കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന്…

Kerala Highcourt

‘നടി പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യം ഉണ്ടായി’; വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാട്ടി അപ്പോള്‍ തന്നെ…

KB Ganesh Kumar's Office Secretary Threataning Witness of Actress molestation case

നടിയെ ആക്രമിച്ച കേസ്: കെബി ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി സാക്ഷിയെ ഭീഷണിപ്പെടുത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായുള്ള വിവരം പുറത്ത്. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍…

Manju Warrier against Dileep

ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയില്ല; വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ. ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടിയും മഞ്ജു വാര്യരും നൽകിയ മൊഴികൾ രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ…

 ‘അഭിഭാഷകന്‍റെ മാനസിക പീഡനം’; വിചാരണ കോടതി മാറ്റമാവശ്യപ്പെട്ട നടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണം എന്നാവശ്യപ്പെട്ട്  ആക്രമിക്കപ്പെട്ട നടി നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി പക്ഷപാത പരമായി പെരുമാറുന്നുവെന്നാണാണ് പ്രധാന…

വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

കൊച്ചി: കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിസ്താരത്തിന്റെ പേരില്‍ തനിക്ക് പ്രതിഭാഗത്തുനിന്ന് മാനസിക…

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അനിശ്ചിതത്വത്തില്‍

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ അനിശ്ചിതത്വത്തിൽ. സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാത്തതാണ് വിചാരണ വെെകാന്‍ കാരണം. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷന്‍ പരാതിയും…

അപകീർത്തിപ്പെടുത്താൻ ശ്രമം; മാധ്യമവാർത്തകൾക്കെതിരെ ദിലീപ് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെ പ്രതി പട്ടികയിലുള്ള നടൻ ദിലീപ് കോടതിയിൽ. മാധ്യമങ്ങൾ വാർത്ത നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി ദിലീപിന്റെ പരാതിയിൽ…