Fri. Dec 27th, 2024

Tag: Actress

നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ; സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

കൊച്ചി: കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ. കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കവിയൂർ പൊന്നമ്മയുടെ നില അതീവ ഗുരുതരാമെന്നാണ് റിപ്പോർട്ട്. ആരോഗ്യം വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും…

subi suresh

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.…

ചെറുകിട ബിസിനസ്സുകാർക്കു പ്രോത്സാഹനവുമായി ശ്വേതാ മേനോൻ

മറ്റുള്ളവരെ സഹായിച്ചുകൊണ്ട് അവരുടെ ജീവിതത്തിൽ ശാക്തീകരണം നടപ്പാക്കുകയും അതുവഴി അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്ന് ശ്വേത മേനോൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അവർ ഇക്കാര്യം…

നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ 6 മാസത്തേയ്ക്ക് നീട്ടി; ഇനി നീട്ടില്ലെന്നും സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ചാണ്…

മാര്‍ഗഴി തിങ്കള്‍ പാടി പ്രിയനടിമാര്‍; പാട്ടിനൊത്ത് ചുവടുവെച്ച് ശോഭനയും

ചെന്നൈ: മലയാളത്തിലേയും തമിഴിലേയും പ്രിയപ്പെട്ട നായികമാര്‍ ഒന്നിക്കുന്ന മ്യൂസിക്കല്‍ ആല്‍ബമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുഹാസിനി മണിരത്‌നം, ശോഭന, രേവതി, കനിഹ, അനു ഹാസന്‍, നിത്യ…

നടി ആശാലത കോവിഡിനെ തുടർന്ന് അന്തരിച്ചു

മുംബെെ: മുതിർന്ന സിനിമാതാരവും മറാത്തി നാടകകലാകാരിയുമായിരുന്ന ആശാലത വാ​ബ്​ഗനോക്കർ കോവിഡ് ചികിത്സയിലിരിക്കേ അന്തരിച്ചു. 79 വയസ്സായിരുന്നു. ഒരു ടെലിവിഷൻ  ഷോയുടെ ചിത്രീകരണത്തിനിടെയാണ് ആശാലതയ്ക്ക് സുഖമില്ലാതാകുന്നത്. കടുത്ത പനിയെ തുടർന്ന്…

ദിലീപിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി:   നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ രണ്ടംഗ ബ‍ഞ്ചിന്റേതാണ്…

സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തി; യുവനടിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

തൃശ്ശൂർ:   തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന്, ഒരു യുവനടി, ഡി.ജി.പിക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. ഏപ്രില്‍ 23, 24 തീയതികളില്‍ സാമൂഹികമാധ്യമങ്ങളിലൂടെ…

പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു

ഹൈദരാബാദ്:   പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മാഞ്ചു മനോജ് ആണ്…