Wed. Jan 22nd, 2025

Tag: Actor

നടന്‍ മേഘനാഥന്‍ അന്തരിച്ചു

  കോഴിക്കോട്: പ്രമുഖ നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ നായരുടെയും ശാരദാ…

സുരേഷ് ഗോപിക്ക് അഭിനയിക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിമാര്‍ക്ക്…

‘ബ്രാഡ് പിറ്റിന്റെ പെരുമാറ്റം അക്രമാസക്തവും വിചിത്രവുമായിരുന്നു’; ഗുരുതര ആരോപണവുമായി ആഞ്ജലീന

    വാഷിങ്ടണ്‍: ബ്രാഡ് പിറ്റിനെതിരെ പുതിയ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ച് ആഞ്ജലീന ജോളി. ബ്രാഡ് പിറ്റ് ആഞ്ജലീനയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നടിയുടെ അഭിഭാഷകര്‍ ഇപ്പോള്‍ കോടതിയില്‍…

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നെെ: തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ നെഞ്ച് വേദനയെ തുടർന്ന് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴിന് പുറമെ…

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് അന്തരിച്ചു

ടനും ഡിഎംഡികെ പാർട്ടി സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന  അദ്ദേഹത്തിന് ഇന്ന് കോവിഡ്  സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതിനാല്‍…

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

സിനിമാ നടന്‍ ഹരീഷ് പേങ്ങന്‍(49) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. മഹേഷിന്റെ പ്രതികാരം, ജാനേ മന്‍, ജയ ജയ…

രാജേഷ് ഖന്നക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍

ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍, അന്തരിച്ച രാജേഷ് ഖന്നക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍. ബോളിവുഡില്‍ അറുപതുകളിലും എഴുപതുകളിലും  അഭിനയമികവ് കൊണ്ട് ആരാധാകരെ സൃഷ്ടിക്കാന്‍ താരത്തിന് കഴിഞ്ഞു. 150…

ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ എം എല്‍ എ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകളാണ് ഉദയനിധി കൈകാര്യം ചെയ്യുക. രാവിലെ…

കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്‍കുമാര്‍ അന്തരിച്ചു

ബെംഗളൂരു:   കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ (46) അന്തരിച്ചു. പുനീത് രാജ്‍കുമാറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ്. പുനീതിനെ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ബാംഗ്ലൂര്‍ വിക്രം ആശുപത്രി…

നടൻ രാജൻ പി ദേവിൻ്റെ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്…