Wed. Dec 18th, 2024

Tag: Accident

ആത്മവിശ്വാസം കൊടുമുടി കയറ്റുമെന്ന ചൊല്ല് അന്വർത്ഥമാക്കി സ്വരൂപ്

കൽപ്പറ്റ: ഒരപകടമായിരുന്നു സ്വരൂപ് ജനാർദനൻ എന്ന ചെറുപ്പക്കാരന്റെ ജീവിതം മാറ്റിമറിച്ചത്‌. വലതുകാൽ മുറിച്ചു മാറ്റണമെന്ന് ഡോക്‌ട‌ർമാർ പറഞ്ഞപ്പോൾ ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നിരുന്ന അവന്റെ ജീവിതം വീട്ടിലെ നാലുചുമരുകൾക്കുള്ളിൽ…

കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; മേൽക്കൂര തകർന്ന് ജെ സി ബിക്ക് മുകളിലേക്ക് വീണു

കാസര്‍കോട്: മൂന്നുനില കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കുര ജെ സി ബിയുടെ മുകളിലേക്ക് മറിഞ്ഞു വീണു. ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി കാസർകോട് കാലിക്കടവിൽ മൂന്നുനില കെട്ടിടം…

കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു,മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ  ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിൽ ഉണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള…

ഗൃഹനാഥൻ്റെ ദാരുണാന്ത്യം; കാരണമായത് റോഡിലെ വെളിച്ചക്കുറവ്

മണർകാട്: ക്രെയിൻ ഇടിച്ചു ഗൃഹനാഥൻ്റെ ദാരുണാന്ത്യത്തിനു കാരണമായതു വഴിയരികു തെളിച്ചിടാത്തതും വെളിച്ചക്കുറവും. ഇന്നലെ രാത്രി ക്രെയിൻ തലയിൽ കയറിയിറങ്ങി വേങ്കടത്ത് വെളിയത്ത് ജോൺ മാത്യു (കൊച്ചുമോൻ– 60)…

മയില്‍ നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ചു; ഭര്‍ത്താവ് മരിച്ചു

തൃശൂർ: മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. അയ്യന്തോള്‍ പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് ദാരുണമായ അപകടം ഉണ്ടായത്.…

അധികൃതരുടെ അനാസ്ഥ; അപകടങ്ങൾ തുടർ കഥയാവുന്നു

കുമ്പളം: കൊച്ചി ബൈപാസിലെ കാനകൾക്കു മൂടി പണിയുന്നതിലും വഴി വിളക്ക് സ്ഥാപിക്കുന്നതിലും ദേശീയ പാത അതോറിറ്റിക്കു വിമുഖത. തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മുൻകൈ എടുത്താണു മിക്കയിടത്തും…

എറണാകുളം വരാപ്പുഴയില്‍ സിഎൻജി ഗ്യാസ് ടാങ്കർ മറിഞ്ഞു

വരാപ്പുഴ ∙ ദേശീയപാതയിൽ കൂനമ്മാവ് മേസ്തിരിപ്പടിക്കു സമീപം നിയന്ത്രണം വിട്ട കാറുമായി കൂട്ടിയിടിച്ച്, സിഎൻജി ഗ്യാസ് സിലണ്ടറുകൾ‍ കയറ്റി വന്ന ടാങ്കർ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ടാങ്കറിലെ…

മന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ പനമരം – ബീനാച്ചി റോഡിൽ അപകടം

പനമരം: നിർമാണം ഇഴഞ്ഞു നീങ്ങുന്ന പനമരം– ബീനാച്ചി റോഡിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയതാണ് ടൂറിസം -പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രി പോയതിന് പിന്നാലെയാണ് വാഹനാപകടം. റോഡിലെ…

രാമനാട്ടുകര വാഹനാപകടത്തില്‍ സംശയം: അന്വേഷണം തുടങ്ങി പൊലീസ്

കോഴിക്കോട്: രാമനാട്ടുകരയ്ക്കടുത്ത് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്. കോഴിക്കോട്…

ചാലക്കുടിയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

തൃശ്ശൂർ: ചാലക്കുടിയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഹൃദയാഘാതം വന്ന രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. മാള കുഴൂർ സ്വദേശി ജോൺസൺ ആണ്…