Mon. Dec 23rd, 2024

Tag: Abu Dhabi

കേന്ദ്രത്തിന്റെ വിലക്ക്: അബുദാബി ബിസിനസ് മീറ്റിന് മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല, ഉദ്യോഗസ്ഥരെ അയക്കും

കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്താനിരുന്ന യുഎഇ സന്ദര്‍ശനം റദ്ദാക്കി. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ…

സിനോഫാം വാക്‌സി​ൻ്റെ ബൂസ്​റ്റർ ഡോസ് അബുദാബിയിൽ വിതരണം തുടങ്ങി

അബുദാബി: സിനോഫാം കൊവിഡ് വാക്‌സി​ൻറെ ബൂസ്​റ്റർ ഡോസ് ആരോഗ്യവകുപ്പിന്​ കീഴിൽ അബുദാബിയിൽ വിതരണം തുടങ്ങി. സിനോഫാം വാക്‌സിനേഷ​ൻറെ രണ്ടാം ഡോസ് കുത്തിവെച്ച് ആറുമാസം കഴിഞ്ഞവർക്കാണ് ബൂസ്​റ്റർ ഡോസ്…

ജൂലൈ ഒന്നു മുതല്‍ ക്വാറന്റീനില്‍ ഇളവ് അനുവദിക്കാനൊരുങ്ങി അബുദാബി

അബുദാബി: ജൂലൈ ഒന്നു മുതല്‍ അബുദാബിയില്‍ ടൂറിസം സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‍ട്ര ടൂറിസ്റ്റുകളെ ജൂലൈ ആദ്യം മുതല്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അബുദാബി അധികൃതരെ ഉദ്ധരിച്ച്…

പെരുന്നാള്‍ അവധി ദിനങ്ങളില്‍ അബുദാബിയില്‍ പാര്‍ക്കിങ് ഫീസും ടോളും ഒഴിവാക്കി

അബുദാബി: ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് അബുദാബിയില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാലയളവില്‍ ടോള്‍ ഗേറ്റുകളിലും ചാര്‍ജുകള്‍ ഉണ്ടാവില്ല. ഞായറാഴ്‍ചയാണ് അബുദാബി മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട്…

മാലിന്യം നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വെച്ചില്ലെങ്കില്‍ 20,000 രൂപ പിഴ

ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍ 1)ചൈനയുമായി സഹകരിച്ച് യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം 2)സൗദിയിൽ മേയ് 17 മു​ത​ൽ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ ക​ളി കാ​ണാ​ൻ അ​നു​മ​തി 3)റമസാൻ: സ്വകാര്യ…

fines in Abu Dhabi for littering, dumping waste

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍  20 ലക്ഷം രൂപയോളം പിഴ

ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍ 1)20 ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​ൻ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ കുവൈത്ത് 2)സൗ​ദി അ​റേ​ബ്യ നി​ർ​മി​ച്ച ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ വി​ക്ഷേ​പ​ണം വിജയകരം 3)ലോക…

അബുദാബി കിരീടാവകാശിക്ക് ദിഹാദ് പുരസ്‌കാരം

അബുദാബി: 2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള ദിഹാദ് പുരസ്‌കാരം അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ലോകം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ സഹായഹസ്തവുമായി…

covid test will be free in Abu Dhabi airport

ഗൾഫ് വാർത്തകൾ: അബുദാബിയിലെത്തുന്ന എല്ലാവര്‍ക്കും സൗജന്യ കൊവിഡ് പരിശോധന

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത് നിർത്തിവച്ച് ദുബായ് 2 ലോകം അഭിമുഖീകരിക്കുന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ട​ത്​ ബാ​ധ്യ​ത…

കൊവിഡ്‌ പ്രതിരോധം അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ബിസിനസ്, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനിടെ നടത്തിയ…

കലാസാംസ്കാരിക രംഗത്ത് വ്യത്യസ്ത ആശയമുള്ളവർക്ക് ‘ക്രിയേറ്റീവ് വിസ’ നൽകി അബുദാബി

അബുദാബി: കലാ, സാംസ്‌കാരിക മേഖലകളില്‍ വ്യത്യസ്ത ആശയങ്ങളുള്ളവര്‍ക്ക് ക്രിയേറ്റീവ് വിസ നല്‍കാന്‍ അബുദാബി. തലസ്ഥാന നഗരിയിലെ സാംസ്‌കാരിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിധത്തില്‍ പുതുമയുള്ള ആശയങ്ങളുള്ളവര്‍ക്കാണ് ക്രിയേറ്റീവ് വിസ…