‘എപ്പോഴും ഒപ്പമുണ്ടെന്ന് പറയുന്നു, സർക്കാർ ആദ്യം പ്രവർത്തിച്ച് കാണിക്കട്ടെ’യെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട്: എപ്പോഴും ഒപ്പമുണ്ടെന്ന് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതെന്നും സർക്കാർ പറഞ്ഞ കാര്യങ്ങൾ ആദ്യം പ്രവർത്തിച്ചു കാണിക്കട്ടെയെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ. മന്ത്രി എ കെ ബാലൻ…