Mon. Dec 23rd, 2024

Tag: സൌദി

സൌദി: നജ്‌റാന്‍ വിമാനത്താവളം വീണ്ടും പ്രവർത്തനമാരംഭിക്കുന്നു

സൌദി: രാജ്യത്തെ നജ്‌റാന്‍ വിമാനത്താവളം റമദാന്‍ ഒന്നു മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. വിമാനങ്ങളെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 2011 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച…

ഇന്ത്യയുടെ ഹജ്ജ് ക്വോട്ട വർദ്ധിപ്പിച്ചു

സൗദി: ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമായി ഉയര്‍ത്തിയത് ഔദ്യോഗികമായി സ്ഥിരീകരിച്ച് സൗദി ഹജ്ജ് മന്ത്രാലയം. 1,75000 മായിരുന്നു നേരത്തെയുണ്ടായിരുന്ന ഹജ്ജ് ക്വോട്ട. ഇതനുസരിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരും…

പ്രകൃതി വാതക പര്യവേക്ഷണത്തിന് തുടക്കം കുറിച്ച് സൗദി അരാംകോ

സൌദി: കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസ്സയില്‍ പ്രകൃതി വാതക പര്യവേക്ഷണത്തിന് തുടക്കം കുറിച്ച് സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ. കമ്പനി സി.ഇ.ഒ. അമീന്‍ നാസര്‍…

ഭീകരവാദത്തിനെതിരെ പുതിയ പദ്ധതികളുമായി സൌദി

സൗദി: രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുമാറ്റുന്നതിനായി സൗദിയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. രാജ്യത്ത് ഭീകരത, തീവ്രവാദം, വംശീയത, അക്രമം തുടങ്ങിയവക്കെതിരായ സംസ്‌കാരം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. യുവജനങ്ങളേയും…

സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഓൺ അറൈവൽ വിസ

സൗദി: സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കു വിമാനത്താവളത്തിൽ, ഓൺ അറൈവൽ വിസ ഉടൻ പ്രാബല്യത്തിൽ വരും. എന്നാൽ എല്ലാ രാജ്യക്കാർക്കും ഈ…

ഒസാമ ബിന്‍ ലാദന്റെ പുത്രന്‍ ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി റദ്ദാക്കി

റിയാദ്- അല്‍ക്വയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ പുത്രന്‍, ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി റദ്ദാക്കി. പൗരത്വം റദ്ദാക്കുന്നതിന് അനുമതി നല്‍കി രാജകൽപ്പന പുറപ്പെടുവിച്ചതായി ആഭ്യന്തര…

യാമ്പു രാജ്യാന്തര പുഷ്പ മേളയ്ക്കും ജിദ്ദ ഗ്ലോബൽ വില്ലേജിനും സൗദിയിൽ തുടക്കം

സൗദി: അറബ് നാടുകളെ കുറിച്ചു കേള്‍ക്കുമ്പോൾ, നമ്മുടെ മനസ്സിൽ ഓടി വരുന്നതു ചുട്ടു പഴുത്ത മണല്‍ക്കാടുകളും ഒട്ടകക്കൂട്ടങ്ങളും ഈന്തപ്പനകളുമായിരിക്കും. കൂട്ടത്തില്‍ മരുഭൂമിയിലെ ശക്തമായ ചുടുകാറ്റും. എന്നാല്‍, നയനമനോഹരമായ…

ഗാർഹികജോലിക്കാരുടെ സ്പോൺസർഷിപ്പിൽ മാറ്റം അനുവദിച്ചുകൊണ്ട് സൗദി തൊഴിൽ മന്ത്രാലയം

സൗദി അറേബ്യ: മതിയായ കാരണമുണ്ടെങ്കിൽ, തൊഴിലുടമയുടെ അനുമതിയില്ലാതെയും ഗാർഹിക ജോലിക്കാർക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലുടമ, മൂന്നുമാസം തുടർച്ചയായോ, ഇടവിട്ട മാസങ്ങളിലോ വേതനം…

സൗദിയിലും ഒമാനിലും ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി ഓൺലൈനിൽ

സൗദി അറേബ്യ: സൗദി അറേബ്യയിൽ, ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ മാർച്ച് ഒന്നുമുതൽ ഓൺലൈൻ വഴിയാക്കും. പാസ്പോർട്ട്, എടുക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെയുള്ള അപേക്ഷകൾ, വെള്ളിയാഴ്ച മുതൽ ഓൺലൈൻ വഴിയാണ്…

സൗദി ചലച്ചിത്ര മേളയ്ക്ക് അടുത്ത മാസം ദമ്മാമിൽ തുടക്കം

ദമ്മാം: സൗദിയിലെ കൾച്ചറൽ ആന്റ് ആർട്​സ്​ അസോസിയേഷനും, കിങ്​ അബ്​ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറും സംയുക്​തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള മാർച്ച്​ 21 മുതൽ…