Thu. Dec 19th, 2024

Tag: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഴീക്കലിൽ എത്തിച്ച കപ്പൽ  പൊളിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

കണ്ണൂർ : കണ്ണൂരിലെ അഴീക്കൽ തുറമുഖത്ത് പൊളിക്കാനായി കൊണ്ടു വന്ന കപ്പൽ സുപ്രീം കോടതി വിധിക്കനുസരിച്ച് പൊളിക്കാൻ ‘സിൽക്ക് ‘മാനേജിംഗ് ഡയറയ്ടർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന…

കെഎസ്ആർടിസിക്കെതിരെ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം: യാത്രക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ച്‌ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്‌ആര്‍ടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രാവിലെ 11 മണിയോടെ ആരംഭിച്ച പണിമുടക്ക് വൈകീട്ട് മൂന്നര മണിയോടെയാണ്…

നാടോടി ബാലികയെ സി.പി.എം. നേതാവ് അക്രമിച്ചു: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മലപ്പുറം: എടപ്പാളില്‍ ആക്രി പെറുക്കുന്ന 11-കാരിയായ നാടോടി ബാലികയ്ക്കു നേരെ ക്രൂര മര്‍ദ്ദനം. പഴയ ഇരുമ്പ് സാധനങ്ങള്‍ നിറച്ച ചാക്കു കൊണ്ട് ബാലികയെ തല തല്ലിപൊളിച്ചായിരുന്നു മര്‍ദ്ദനം.…

ചിട്ടിപ്പണം വാങ്ങാത്ത മനോരോഗിയില്‍ നിന്നും കെ.എസ്.എഫ്.ഇ. ഈടാക്കിയ പ്രമാണവും ആധാരവും മടക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ചിട്ടിപ്പണം കൈപറ്റാത്ത മനോരോഗിയില്‍ നിന്നും, ജാമ്യമായി ഈടാക്കിയ വസ്തുവിന്റെ പ്രമാണവും സ്വര്‍ണ്ണാഭരണങ്ങളും, കെ.എസ്.എഫ്.ഇ. മടക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.…

ഭിന്നശേഷിക്കാരിക്ക് ശമ്പള കുടിശ്ശിക ഒരു മാസത്തിനകം നല്‍കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗില്‍ നിന്ന്, 2002-ല്‍ പിരിച്ചുവിട്ട 50 ശതമാനം…