Mon. Dec 23rd, 2024

Tag: ഷെയ്ൻ നിഗം

ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ പരിഹാരത്തിന് ധാരണ

നിര്‍മ്മാണം മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി അമ്മ ഭാരവാഹികള്‍. ഇതോടെ ഷെയിനും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണയാകുമെന്നാണ് സൂചന. ഉല്ലാസം സിനിമയുടെ ഡബ്ബിങ്…

ഷെയ്ന്‍ നിഗം പരസ്യമായി മാപ്പ് പറയണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍; താരവുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്നും സംഘടന 

കൊച്ചി: നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ ഷെയ്ന്‍ നിഗം പരസ്യമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ മാപ്പു പറയണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ല. ഷെയ്നിന്‍റെകാര്യത്തില്‍ താരസംഘടനയാ അമ്മ ഉത്തരവാദിത്തം…

ബിഹെെന്‍വുഡ്സിന്‍റെ മികച്ച നടനുള്ള പ്രത്യേകപരാമര്‍ശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി ഷെയ്ന്‍ നിഗം 

ചെന്നെെ: വിവാദങ്ങള്‍ക്കിടയിലും അവാര്‍ഡിന്‍റെ തിളക്കത്തില്‍ യുവതാരം ഷെയ്ന്‍ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയ്ൻ ഏറ്റുവാങ്ങി. ചെന്നെെയില്‍ വച്ച് നടന്ന ചടങ്ങില്‍ തമിഴ് നടൻ…

ക്രിസ്മസ് റിലീസായി ഷെയ്നിന്‍റെ ‘വലിയ പെരുന്നാൾ’

കൊച്ചി: ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ചിത്രം  ‘വലിയ പെരുന്നാൾ’ ഡിസംബർ 20ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പോസ്റ്ററും റിലീസ് ഡേറ്റും അണിയറ പ്രവർത്തകർ പുറത്തു വിട്ടു. നവാഗതനായ…

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരിച്ച്‌ നടന്‍ സലിംകുമാര്‍

മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങൾ ചർച്ചക്ക് വിഷയമായി തുടങ്ങിയിരിക്കുന്നു. നാളുകളായി നടന്നു വരുന്ന ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരിച്ച്‌ നടന്‍ സലിംകുമാര്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.…

സിനിമ മേഖലയില്‍ പിടിമുറുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: സിനിമാമേഖലയില്‍ കൂടുതല്‍ പിടിമുറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഷെയ്ന്‍ നിഗവും, നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ഇനി മുതല്‍ പുതിയ…

ഷെയ്നിനെതിരെ നടപടി കടുപ്പിച്ച് നിര്‍മ്മാതാക്കള്‍

  നടൻ ഷെയ്ൻ നിഗവുമായി സഹകരിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. താരം നടത്തുന്നത് തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളാണെന്നും അസോസിയേഷന്‍ ആരോപിച്ചു. ഷെയ്നുമായി കരാറൊപ്പിട്ട എല്ലാ ചിത്രങ്ങളില്‍ നിന്നും പിന്മാറാനുള്ള…