Mon. Dec 23rd, 2024

Tag: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ

ശ്രീറാം കേസിൽ പോലീസ് പറഞ്ഞത് കള്ളമെന്ന് വിവരാവകാശ രേഖകൾ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട, ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ പോലീസ് ന്യായങ്ങൾ പൊളിച്ചു വിവരാവകാശ രേഖകൾ. സംഭവ ദിവസം…

സ്വകാര്യതകളെ ബഹുമാനിക്കാൻ ഇനിയും പഠിക്കാത്ത മാധ്യമ ലോകം

ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ യുവ പത്രപ്രവർത്തകൻ ബഷീർ വിസ്മൃതിയിൽ ആയി തുടങ്ങി. എന്നാൽ ആ സംഭവത്തിൽ ഉൾപ്പെട്ട വഫ ഫിറോസ് എന്ന യുവതിയെ കുറിച്ചുള്ള കഥകളും…

കേരളത്തിനൊരു നാവു വേണം!

#ദിനസരികള്‍ 855   അസാമാന്യമായ പ്രഹരശേഷിയുള്ള ഒരു നാവ് കേരളത്തില്‍ തലങ്ങും വിലങ്ങും ഓടി നടക്കേണ്ട ഒരു കാലമാണിതെന്ന് എനിക്കു തോന്നുന്നു. കാരണം ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ…

ആരോപണങ്ങൾക്കൊടുവിൽ, ശ്രീറാമിന്റെയും വഫായുടെയും ലൈസൻസ് ഇന്ന് തന്നെ റദ്ദാക്കുമെന്നു മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ, ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കൊലപാതകം ഉണ്ടായ സമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന…

കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവം: ദുരൂഹത ആരോപിച്ച് റിട്ട എസ്.പി. ജോര്‍ജ് ജോസഫ്

ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ റിട്ട എസ്.പി. ജോര്‍ജ് ജോസഫ്. ഒരു മാധ്യമത്തിന് നല്‍കിയ…

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിനെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

കൊച്ചി:   മദ്യലഹരിയിൽ കാറോടിച്ച് മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ ഹരജി ഹൈക്കോടതി…

പ്രളയത്തിനിടയിലും മറക്കാതിരിക്കുക; കൊല്ലപ്പെട്ട കെ.എം. ബഷീറിനെ

#ദിനസരികള്‍ 844   പ്രളയമാണ്, മരണപ്പെയ്ത്താണ്, കേരളം വിറങ്ങലിച്ചു നില്ക്കുകയാണ്. അതൊക്കെ ശരി തന്നെയെങ്കിലും മഴയോടൊപ്പം ഒലിച്ചു പോകാന്‍ പാടില്ലാത്ത ഒരു പേര് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍…

ശ്രീറാമിന് മാനസിക രോഗമുണ്ടെന്ന് ഡോക്ടമാർ, ഐ.സി.യുവിൽ നിന്ന് മാറ്റി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിൽ , മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന പ്രതി ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് ഡോക്ടർമാർ. ഏതെങ്കിലും ഒരു…

പഠിക്കാന്‍ പോയദിവസവും മടങ്ങി വന്ന ദിവസവും അപകടമുണ്ടാക്കി

ന്യൂസ് ഡെസ്‌ക്: ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാര്‍ അപകടം വരുത്തിയത് ഇതാദ്യമായിട്ടല്ലെന്ന പുതിയ വെളിപ്പെടുത്തല്‍ വിവാദമാവുകയാണ്. 2018ല്‍ ശ്രീറാം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനായി പോകുമ്പോഴും കാര്‍ അപകടമുണ്ടാക്കി…

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്; അന്വേഷണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പോലീസിന് വീഴ്ച പറ്റിയെന്നു തുറന്നു സമ്മതിച്ചു മുഖ്യമന്ത്രി. കൃത്യസമയത്ത് വൈദ്യ പരിശോധനയും രക്തപരിശോധയും നടത്തുന്നതിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിലുമാണ് വീഴ്ച…