Wed. Jan 22nd, 2025

Tag: വോട്ടെടുപ്പ്

വട്ടിയൂർക്കാവ് സീറ്റ് കോൺഗ്രസ്സിൽ നിന്ന് നേടി സി.പി.ഐ – എം

തിരുവനന്തപുരം: സി.പി.ഐ-എം സ്ഥാനാർത്ഥിയും തിരുവനന്തപുരം മേയറുമായ വി.കെ. പ്രശാന്ത് കേരളത്തിലെ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ 14,251 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെന്ന് വോട്ടെടുപ്പ് അധികൃതർ അറിയിച്ചു. “പിണറായി വിജയൻ…

മഴക്കെടുതി: കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി:   മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോർപ്പറേഷൻ പിരിച്ചുവിടാനുള്ള ധൈര്യം സർക്കാർ കാണിക്കണമെന്നും, കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലാത്ത രീതിയിൽ ആണ് പോകുന്നതെന്നും…

കനത്ത മഴ കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചു

തിരുവനന്തപുരം:   കനത്ത മഴയിൽ കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കുറഞ്ഞു. പകൽ മുഴുവൻ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഏറ്റവും…

തമിഴ്‌നാട്ടിലെ രണ്ടു നിയമസഭാമണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ്

ചെന്നൈ:   തമിഴ്‌നാട്ടിലെ വിക്രവണ്ടി, നംഗുനേരി നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചു. വൈകുന്നേരം 6 മണിക്ക് പോളിംഗ് സമാപിക്കും. ഒക്ടോബർ 24 ന് വോട്ടെണ്ണൽ…

ആസാം: നാല് നിയമസഭ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് ഇന്ന്

ഗുവാഹത്തി:   ആസാമിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജാനിയ, സോനാരി, രതബാരി, രംഗപാറ എന്നീ നാല് നിയോജകമണ്ഡലങ്ങളിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും രാവിലെ 7…

വിവരാവകാശ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി : വിവരാവകാശ ഭേദഗതി ബില്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്നു രാജ്യസഭ പാസാക്കി. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നത്. ബില്‍ കീറിയെറിഞ്ഞതും കയ്യാങ്കളി നടത്തി…

അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് പിന്തുണ നഷ്ടമായെന്ന വിലയിരുത്തലുമായി സി.പി.എം.

ന്യൂഡൽഹി:   അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന്റെ പിന്തുണ നഷ്ടമായെന്ന വിലയിരുത്തലുമായി സി.പി.എം. ജനപിന്തുണ നഷ്ടമായത് ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലേക്കു നയിച്ചെന്നും പാര്‍ട്ടി വിലയിരുത്തി. തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമാണ്…

റംസാൻ കാലത്തെ വോട്ടെടുപ്പ്: സമയക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: റംസാൻ കാലത്ത്, മെയ് 19 നു നടക്കാനിരിക്കുന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ സമയക്രമത്തിൽ മാറ്റം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യമുന്നയിച്ചത് കമ്മീഷൻ നിരസിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം…

ലോക്സഭ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് അഞ്ച് മണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ്…

തമിഴ്‌നാട്: വോട്ടെടുപ്പിൽ ക്രമക്കേട്: പതിമൂന്നു ബൂത്തുകളിൽ റീപോളിംഗ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്രമക്കേട് കണ്ടെത്തിയ 13 ബൂത്തുകളില്‍ 19 നും, പുതുച്ചേരിയിലെ ഒരു ബൂത്തില്‍ 12 നും റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതായി മുഖ്യ…