Mon. Dec 23rd, 2024

Tag: വിവാഹം

കൊറോണക്കാലത്ത് ഒരു നിക്കാഹ്

ഹർദോയ്:   ഉത്തർപ്രദേശിലെ രണ്ടുപേർ കൊറോണക്കാലത്ത് വിവാഹിതരാകാൻ തീരുമാനിച്ചു. കൊറോണവൈറസ് കാരണം രാജ്യം ലോക്ക് ഡൌൺ ആയിരിക്കുമ്പോൾ അവർ ഫേസ് ടൈം ആപ്പിന്റേയും ഫോണിന്റേയും സഹായത്താൽ വിവാഹിതരായെന്ന്…

ഒരു കൊട്ട പൊന്നും വേണ്ടാ…മിന്നും വേണ്ടാ…പുസ്തകങ്ങൾ മതിയെന്ന് വധു

കൊല്ലം:   മുസ്ലീങ്ങൾക്കിടയിൽ വരൻ വധുവിനു നൽകുന്ന വിവാഹമൂല്യമാണ് മഹർ. അത് സ്ത്രീകൾക്കുള്ള അവകാശമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി പൊന്നും പണവുമാണ് മഹറായിട്ട് നൽകപ്പെടുന്നത്. എന്നാൽ മഹറായിട്ട് തനിക്കു…

ഒരു നല്ല കഥകൂടി; മിസ്റ്റർ കേരളയും ട്രാൻസ്‍ജെൻഡർ നർത്തകിയും വിവാഹിതരായി

പടിയൂര്‍: തൃശ്ശൂരിൽ ട്രാൻസ്ജെൻഡര്‍ നർത്തകിയെ ജീവിതപങ്കാളിയാക്കി മിസ്റ്റർ കേരള. മുൻ കൊല്ലത്തെ മിസ്റ്റര്‍ കേരള മത്സരത്തിലെ 60 കിലോ വിഭാഗ ജേതാവ് പ്രവീണും ആലപ്പുഴ സ്വദേശിനിയായ ശിഖയുമാണ്…

പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടിയുടെ വിവാഹക്കേസ് ഹാജരാകാൻ യുപി ആഭ്യന്തര സെക്രട്ടറിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു

ന്യൂ ഡെൽഹി: അലഹബാദ് ഹൈക്കോടതി വിവാഹത്തെ അസാധുവായി പ്രഖ്യാപിച്ചു നൽകിയ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രായപൂർത്തിയാകാത്ത ഒരു മുസ്ലീം പെൺകുട്ടിയുടെ അപേക്ഷ പരിഗണിക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ച്…

മിശ്ര വിവാഹങ്ങൾ ആവാം, ഭർത്താവ് സ്നേഹമുള്ളവനും വിശ്വസ്തനുമായാൽ മതി; സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏത് വിവാഹമായാലും ഭര്‍ത്താവ് വിശ്വസ്തനും സ്‌നേഹമുള്ളവനുമായാല്‍ മതിയെന്ന് സുപ്രീംകോടതി. ഛണ്ഡീഗഡിലെ വിവാദമായ മിശ്രവിവാഹിതരുടെ കേസ് കേൾക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന പരാമര്‍ശം. യഥാക്രമം മുസ്ലീമും ഹിന്ദുവുമായ യുവാവും…

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാന കൊലപാതകം

മേട്ടുപ്പാളയം:   ദളിത് യുവതിയെ വിവാഹം ചെയ്തതിന് ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ മേട്ടുപാളയത്താണ് സംഭവം നടന്നത്. ദുരഭിമാനക്കൊലപാതകം ആണെന്നാണ് നിഗമനം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം…

കർണ്ണാടക സംഗീതജ്ഞയായ സുധ രഘുനാഥന്റെ മകളുടെ വിവാഹത്തെച്ചൊല്ലി വിവാദം

ചെന്നൈ:   പ്രമുഖ കർണ്ണാടക സംഗീതജ്ഞയും, പിന്നണിഗായികയുമായ സുധ രഘുനാഥന്റെ മകളുടെ വിവാഹത്തെച്ചൊല്ലി വിവാദം. ഗായികയുടെ മകൾ മാളവിക അമേരിക്കയിൽ ഡോക്ടരാണ്. മാളവിക തന്റെ വരനായി തിരഞ്ഞെടുത്തിരിക്കുന്നത്…

ജാതി മാറി വിവാഹം ചെയ്തതിന് ശിക്ഷയായി ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചു

ഭോപ്പാല്‍: ജാതി മാറി വിവാഹം ചെയ്തതിന് ശിക്ഷയായി ഗ്രാമീണര്‍ യുവതിയെ കൊണ്ട് ഭര്‍ത്താവിനെ ചുമലിലേറ്റി നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ…