Mon. Dec 23rd, 2024

Tag: വിരാട് കോഹ്ലി

പതിറ്റാണ്ടിന്‍റെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ; കോഹ്ലി നയിക്കും

മെല്‍ബണ്‍: ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ നിന്നും ഒരേയൊരു താരം മാത്രമേ ടീമിലിടം പിടിച്ചിട്ടുള്ളൂ. ലോകമാകെ ആരാധകരുള്ള ഇന്ത്യന്‍…

വിരാട് കോഹ്ലി ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ; ഇന്ത്യന്‍ ക്യാപ്റ്റനെ വാനോളം പുകഴ്ത്തി ബ്രയാന്‍ ലാറ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന വിശേഷണം നല്‍കി വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. കഴിവിനൊപ്പം പുലര്‍ത്തുന്ന ഗെയിമിനോടുള്ള പ്രതിബദ്ധതയും കഠിനാധ്വാനവുമാണ്…

ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: കോഹ്ലി വീണ്ടും ഒന്നാമന്‍; നിറം മങ്ങി സ്മിത്ത്

ദുബെെ: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം  നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍…

ഋഷഭ് പന്തിന്‍റെ കഴിവില്‍ ടീമിന് വിശ്വാസമുണ്ട്; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ല: വിരാട് കോഹ്ലി

ഹെെദരാബാദ്: മോശം ഫോം തുടരുന്നതിനാല്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് പൂര്‍ണ പിന്തുണയുമായി ഇന്ത്യന്‍ നായകന്‍.  ഋഷഭ് പന്തിന്റെ കഴിവില്‍ ടീമിന് പൂര്‍ണ…

വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് മറികടന്ന് യുവതാരം ശുഭ്മാന്‍ ഗില്‍. ആഭ്യന്തര ടൂർണമെന്‍റിന്‍റെ ഫൈനലിൽ വിരാട് കോഹ്‌ലിയുടെ പത്ത് വർഷത്തെ റെക്കോർഡാണ് യുവതാരം തകര്‍ത്തത്. ദേവ്ധർ…

മൊഹാലി ടി20 യിൽ ദക്ഷണാഫ്രിക്കയ്ക്കെതിരെ വിജയ തുടക്കവുമായി ഇന്ത്യ

മൊഹാലി: ആദ്യ കളി മഴമൂലം ഉപേക്ഷിച്ചെങ്കിലും രണ്ടാമൂഴത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി-20യില്‍ ഇന്ത്യക്ക് അത്യുജ്വല വിജയം. ദക്ഷിണാഫ്രിക്കയുടെ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറു പന്ത് ശേഷിക്കെ വെറും…

ധോണി വിരമിക്കുമോ ? സംശയം ജനിപ്പിച്ചു കോഹ്‌ലിയുടെ ട്വീറ്റ്

ന്യൂഡൽഹി : ടെസ്റ്റിൽ നിന്നും അപ്രതീക്ഷിതമായി വിരമിച്ചതിൽ പിന്നെയാണ്, ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന ധോണിയുടെ എല്ലാ ഫോർമാറ്റിൽ നിന്നുമുള്ള…

ഋഷഭ് പന്തിനെ പോലെയുള്ളവർക്ക് സുവർണാവസരമാണ് വിന്‍ഡീസ് പര്യടനം; നായകൻ വിരാട് കോഹ്ലി

ഫ്ലോറിഡ: ഋഷഭ് പന്തിനെപ്പോലെ ഒരുപിടി യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് വിന്‍ഡീസ് പര്യടനമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സൈനിക സേവനത്തിനായി ടീമിൽ നിന്നും വിട്ടുനില്‍ക്കുന്ന ഫിനിഷർ…

ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്നും പ്രിയങ്ക ചോപ്രയും കോഹ്‌ലിയും വാരുന്നത് കോടികൾ

ഇൻസ്റ്റാഗ്രാമിൽ നിന്നും ലോകത്തെ സെലിബ്രിറ്റികൾ നേടുന്ന സമ്പത്തു വിവരം സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് കമ്പനിയായ ഹോപ്പര്‍ എച്ച്. ക്യു. പുറത്തുവിട്ടു. ഏഷ്യയില്‍ നിന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും,…

ലോകകപ്പിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം ഏപ്രിൽ 15ന്

ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം ഏപ്രിൽ 15ന് ഉണ്ടാകും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാകും ടീം പ്രഖ്യാപനം നടത്തുക. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ…