Mon. Dec 23rd, 2024

Tag: വിദ്യാർത്ഥികൾ

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു

ഡല്‍ഹി:   നഗരത്തെ പിടിച്ചു കുലുക്കി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ശക്തം. ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടി തീര്‍ത്തും അപലപനീയമായിരുന്നു. മാനവവിഭവ ശേഷി…

പരീക്ഷകളിൽ പകർത്തി എഴുതുന്നത് ഒഴിവാക്കാൻ കർണാടക കോളജ് വിദ്യാർത്ഥികൾക്ക് കാർഡ്ബോർഡ് ബോക്സുകൾ ധരിക്കാൻ നിർദ്ദേശം

ബെംഗളൂരു:   കർണാടകയിലെ ഒരു പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ 50 ഓളം വിദ്യാർത്ഥികൾ പരീക്ഷകളിൽ പകർത്തി എഴുതുന്നത് ഒഴിവാക്കാൻ വേണ്ടി കാർട്ടണുകൾ(കാർഡ്ബോർഡ് ബോക്സുകൾ) ധരിക്കാൻ നിർബന്ധിതരായി. ഭഗത് പ്രീ-യൂണിവേഴ്സിറ്റി…

ഓടുന്ന ബൈക്കിനു നേരെ തെരുവുനായ ചാടി; പുറകിൽ വന്ന ബസ് ഇടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ആക്രമണങ്ങളുടെ വന്യതയ്ക്ക് സാക്ഷിയായി ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം, തിരുവനന്തപുരം എം സി റോഡില്‍ മണ്ണന്തല മരുതൂരിന്…

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സ്കൂളുമായി ഷാർജ

ഷാര്‍ജ: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കൂള്‍ തുറന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. 60 വിദ്യാര്‍ത്ഥികളുമായി പുതിയ സ്കൂളിനു നാളെയാണ് പ്രേവേശനോത്സവം. ‘പുഞ്ചിരി’ എന്നർഥം വരുന്ന അൽ ഇബ്തിസാമ എന്നാണ്…

തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

തിരുവനന്തപുരം: കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി, തലസ്ഥാനത്തെ, ഗവ: ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വിദ്യാർത്ഥികൾ തമ്മിലുണ്ടായ അസ്വാരസ്യങ്ങളാണ്, സംഘർഷത്തിനിടയാക്കിയത്. അടിപിടിക്കിടെ, എസ്.എഫ്.ഐ.…

മഴക്കെടുതിയിലും അഹോരാത്രം പ്രവർത്തിച്ച കെ.എസ്.ഇ.ബി. ജീവനക്കാരെ ആദരിച്ചു എൻ.എസ്.എസ്. വിദ്യാർത്ഥികൾ

പെരിയ: സംസ്ഥാനത്ത് നാശംവിതച്ചു കടന്നുപ്പോയ മഴക്കെടുതികൾക്കിടയിലും ജീവൻ പണയം വച്ച് പ്രകാശമായി നിന്ന കെ.എസ്.ഇ.ബി. ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ ആദരിച്ചു. കാസര്‍കോട്ടിലെ പിലിക്കോട് സെക്ഷനിലെ ജീവനക്കാരെയാണ് പിലിക്കോട്…

മഴയിൽ നശിച്ചുപോയ പുസ്തകങ്ങൾക്കു പകരം പുസ്തകങ്ങളുമായി പുസ്തകസഞ്ചി

കാഞ്ഞങ്ങാട്:   കനത്ത മഴയില്‍ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട കുരുന്നുകള്‍ക്കായി ‘പുസ്തക സഞ്ചി’ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്, അധ്യാപനത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കാഞ്ഞങ്ങാട് താമസിക്കുന്ന ഡോ. കൊടക്കാട്…

എസ്.എഫ്.ഐ ക്യാംപസുകളിൽ സംഘടനാ സ്വാതന്ത്ര്യം നൽകാത്ത പാർട്ടി ; എ.ഐ.എസ്.എഫ്.

പത്തനംതിട്ട: ക്യാമ്പസുകളിലെ എസ്.എഫ്.ഐ.യുടെ എകാധിപത്യ സ്വഭാവത്തെ  കുറ്റപ്പെടുത്തി എ.ഐ.എസ്.എഫ്. സംഘടനയുടെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലൂടെയായിരുന്നു വിമർശനം. ‘എസ്.എഫ്.ഐ.യുടെ പ്രവർത്തന ശൈലി വിദ്യാർത്ഥി സംഘടനയ്ക്ക് ചേർന്നതല്ല. എ.ഐ.എസ്.എഫ്.…

യൂണിവേഴ്സിറ്റി കോളേജ് ഉത്തര കടലാസ് ചോർച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഉത്തരകടലാസുകളെല്ലാം പരീക്ഷ സമയത്തു നൽകിയതെന്ന് പോലീസ്. കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ.…