Wed. Nov 6th, 2024

Tag: വാട്‌സാപ്പ്

പാചകവാതകം വാട്‌സ്ആപ് വഴി ബുക്ക് ചെയ്യാമെന്ന് ബിപിസിഎല്‍

ഡൽഹി:   ഇന്നു മുതല്‍ ഭാരത് പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടറുകള്‍ വാട്‌സ്ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. രാജ്യത്ത് എഴ് കോടിയിലേറെ ഉപഭോക്താക്കളുണ്ട് ഭാരത് പെട്രോളിയത്തിന്. കൊവിഡിന്റെ പ്രത്യേക…

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധത്തിനിടയിലെ പ്രണയം

ന്യൂഡൽഹി: എന്തായാലും പ്രതിഷേധത്തിനിറങ്ങി. പക്ഷേ പ്രണയം അങ്ങനെ മറക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് കാമുകിയ്ക്കുള്ള സന്ദേശങ്ങൾ കൂട്ടുകാരെ ഏൽപ്പിച്ചാണ് അങ്കത്തട്ടിലേക്കിറങ്ങുന്നത്. പിന്നെ പറയാൻ പറ്റിയില്ലെങ്കിലോ? പൗരത്വ ഭേദഗതി നിയമത്തിനെതിരായ…

വാട്ട്സാപ്പിലെ ചിത്രങ്ങൾ വിശ്വസിക്കേണ്ട; അത്, ചന്ദ്രയാൻ-2 എടുത്തതല്ല

ഐ.എസ്.ആർ.ഒ. ഈ അടുത്തകാലത്തു വിക്ഷേപിച്ച ഉപഗ്രഹമാണ്, ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാന്‍-2. എന്നാൽ, ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടതാണെന്ന വ്യാജേന ചന്ദ്രയാൻ-2 പകർത്തിയ ഭൂമിയുടെ പടമായി, പല ചിത്രങ്ങളും ഇന്ന്,…

വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ സ്തംഭിച്ചു

കാലിഫോർണിയ:   വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്രധാനപ്പെട്ട മൂന്നു സാമൂഹിക മാധ്യമങ്ങളും പണിമുടക്കി. ഇന്നലെ വൈകീട്ടോടെ ആണ് സംഭവം. ഇന്ത്യയിൽ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം…

മുഖ്യമന്ത്രിയുടെ ഗൺമാൻ വാട്സാപ്പ് ഗ്രൂപ്പിൽ വോട്ടഭ്യർത്ഥിച്ചതായി പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടതുപക്ഷത്തിനായി വോട്ടഭ്യര്‍ത്ഥിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകനും സിവില്‍ പോലീസ് ഓഫീസറായ സജുകുമാറിനെതിരെയാണ്…

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും വ്യാജ വാർത്തയെ അഭിമുഖികരിച്ചവർ; മൈക്രോസോഫ്റ്റിന്റെ സർവേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് നടത്തിയ സർവേയിൽ, ഇന്ത്യയിലെ 64% ആളുകളും വ്യാജ വാർത്തകളെ നേരിടേണ്ടി വന്നവരാണെന്ന് കണ്ടെത്തി. ആഗോള ശരാശരിയിൽ ഇതു വെറും 57 ശതമാനം മാത്രമാണ്. ഇന്ത്യയിൽ,…

കരുതിയിരിക്കുക: ഇന്റർനെറ്റിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള നീക്കം ഇന്ത്യയിലും

ഡൽഹി: ചൈനയിലെ പോലെ ഇന്ത്യയിലും ഇന്റർനെറ്റിന് സെൻസർഷിപ്പ് വരാൻ സാദ്ധ്യതകൾ. ഇന്റർനെറ്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്ന രീതിയിലുള്ള പദ്ധതികൾക്ക് ഗവണ്മെന്റ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫേസ്ബുക്,…

ഇനി മുതൽ വാട്ട്സാപ്പ് സന്ദേശങ്ങൾ ഫോണുകളിൽ രഹസ്യമായി പൂട്ടിവെക്കാം

വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ഫേസ് ഐ ഡി അല്ലെങ്കിൽ ടച്ച് ഐ ഡി ഉപയോഗിച്ചു ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമായി വാട്ട്സ്ആപ്പിന്റെ പുതിയ അപ്പ്‌ഡേഷൻ പുറത്തിറങ്ങി. തുടക്കത്തിൽ IOS…