Wed. Jan 22nd, 2025

Tag: വനിതാക്കമ്മീഷൻ

പാർട്ടി തന്നെ ഒരു കോടതിയാണ്: വനിതാക്കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം:   പാർട്ടി ഒരേസമയം, ഒരു കോടതിയും ഒരു പോലീസ് സ്റ്റേഷനുമായി പ്രവർത്തിക്കുന്ന സംവിധാനമുണ്ടെന്ന് വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. ഷൊർണ്ണൂർ എംഎൽഎ പികെ ശശിയ്ക്കെതിരായ പീഡനപരാതിയെക്കുറിച്ച്…

അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ വനിതാക്കമ്മീഷന്‍ കേസെടുത്തു

കൊച്ചി:   സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി വിക്ടേഴ്സ് ചാനലിലൂടെ പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ കേരള വനിതാക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍…

മഹാരാഷ്ട്ര: ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനിതാക്കമ്മീഷന്‍

മുംബൈ: ആര്‍ത്തവത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ സ്ത്രീകള്‍ വ്യാപകമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍. ഹിന്ദു…

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; വനിതാക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാനി സ്വദേശികളായ മാതാപിതാക്കളെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനും ഇതുമായി ബന്ധപ്പെട്ട്​…

കമ്മീഷന്‍ പ്രതിനിധി ചമഞ്ഞ് പരാതി സ്വീകരിക്കുന്നതായി ആരോപണം; നടപടിയെടുക്കുമെന്ന് കമ്മീഷനംഗം

കോഴിക്കോട്: വനിതാ കമ്മീഷന്റെ പ്രവർത്തനത്തിന് എൻ.ജി.ഒകളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. എം.എസ് താര. കമ്മീഷന്റെ പ്രതിനിധിയെന്ന് പറഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഒരു റിട്ടയേഡ്…