Wed. Jan 22nd, 2025

Tag: രാജ്യദ്രോഹക്കുറ്റം

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിപി‌എം പ്രവർത്തകരായ യുവാക്കൾ ആർക്കുള്ള സന്ദേശമാണ്?

വളരെയധികം ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരായ മൂന്ന് മാവോയിസ്റ്റുകളെക്കൂടി തണ്ടർബോൾട്ട് സംഘം വെടിവെച്ച് കൊന്നിരിക്കുന്നു. വിഷയത്തിൽ ജനാധിപത്യവിശ്വാസികളിൽ നിന്ന് കനത്ത പ്രതിഷേധം ഉണ്ടാകുന്നു. ഭരിക്കുന്ന പാർട്ടിയായ…

ഡൽഹി സർവകലാശാല മുൻ പ്രൊഫസർ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി അന്തരിച്ചു

ന്യൂഡൽഹി:   പാർലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത, ഡൽഹി സർവകലാശാല മുൻ പ്രൊഫസർ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി (എസ് എ ആർ…

രാജ്യദ്രോഹക്കുറ്റം: എം.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വൈക്കോയ്ക്ക് ഒരു വർഷം തടവ്

ചെന്നൈ:   തമിഴ്‌നാട്ടിലെ ഡി.എം.കെ. സർക്കാർ 2009 ൽ നൽകിയ രാജ്യദ്രോഹക്കേസിൽ, എം.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വൈക്കോ (വി.ഗോപാലസ്വാമി) യ്ക്ക് ചെന്നൈയിലെ ഒരു പ്രത്യേക കോടതി ഒരു…

പർവേസ് മുഷറഫ് പാക്കിസ്ഥാനിൽ തിരിച്ചെത്തിയേക്കും

ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം നേരിടുന്ന, പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് മെയ് 1 നു ദുബായിയിൽ നിന്നും, പാക്കിസ്ഥാനിലേക്കു തിരിച്ചെത്തിയേക്കും. അദ്ദേഹത്തിന്റെ അഭിഭാഷകനായ സുലൈമാൻ സഫ്‌ദാറാണ് ഇക്കാര്യം…

കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസ്: ഡൽഹി പോലീസിനു വീണ്ടും കോടതിയുടെ വിമർശനം

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി നേതാക്കൾക്കു മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഡൽഹി കോടതി. അനുമതി ഇല്ലാതെ കുറ്റപത്രം…

അലി​ഗഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചു

അലി​ഗഡ്: അലി​ഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പൊലീസ് പിന്‍വലിച്ചു. സര്‍വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കേസാണ് പിന്‍വലിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് കേസ് പിന്‍വലിച്ചതെന്ന് പൊലീസ്…

കശ്മീരികള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധം: പോസ്റ്റര്‍ പതിച്ച വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ

മലപ്പുറം: പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കു നേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുന്ന സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിച്ച വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ.  ദേശവിരുദ്ധ പ്രവർത്തനം…