Mon. Dec 23rd, 2024

Tag: യു എൻ

കൊവിഡിന്റെ ഉറവിടം കണ്ടെത്തണം; ലോകാരോഗ്യ സംഘടനയോട് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയുൾപ്പെടെ 62 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: കൊവിഡ് രോഗം പടർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ രംഗത്ത്. കൊവിഡ് പ്രതിസന്ധിയില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം…

വെറും വാക്കുകളിലൂടെ നിങ്ങൾ കവർന്നെടുത്തത് എന്റെ കുട്ടിക്കാലം; യു എന്നിൽ ലോകനേതാക്കൾക്കെതിരെ വികാരഭരിതയായി ഗ്രേറ്റ തുൻബെർഗ്

ന്യൂയോർക്ക് : നിങ്ങൾക്കെങ്ങനെ ധൈര്യം വരുന്നു… യു എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രസംഗം നടത്തവെ 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് ലോക നേതാക്കളോടായി ചോദിച്ചു. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ…

തീവ്രവാദത്തെ തുടച്ചുനീക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എഫ്.എ.ടി.എഫ്.

പാരീസ്:   തീവ്രവാദ വിഷയത്തില്‍ ഉറക്കം നടിച്ചിരിക്കുന്ന പാക്കിസ്ഥാനെ വിറപ്പിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് രംഗത്ത്. തീവ്രവാദത്തെ തുടച്ചുനീക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എഫ്.എ. ടി.എഫ്.…

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു

ബംഗ്ലാദേശ്: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന യു.എന്‍. നിര്‍ദ്ദേശം നിലനില്‍ക്കെ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. രാജ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്താണ് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍…

പ്രളയം: പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ഐക്യരാഷ്ട്ര സംഘടന കേരളത്തിലേക്ക്

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിലെ പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായി ഐക്യരാഷ്ട്ര സംഘടന കേരളത്തില്‍ പ്രത്യേക ദൗത്യ സംവിധാനം തുടങ്ങുന്നു. ഇതിനായി തിരുവനന്തപുരത്ത് ഉടന്‍ ഓഫീസ് ആരംഭിക്കും. പുനർനിർമ്മാണ പ്രവര്‍ത്തനങ്ങളില്‍…