Mon. Dec 23rd, 2024

Tag: യുഎഇ

ട്രേ​സ്​ കൊവി​ഡ്​ ആ​പ്പ്; ഡൗണ്‍ലോഡ് ചെയ്യാത്തവരില്‍ നിന്ന് പിഴ ഈടാക്കി യുഎഇ

ദുബായ്: കൊ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ഖ്യാ​പി​ച്ച പി​ഴ​ക​ള്‍ പു​തു​ക്കി യു​എ​ഇ. കോ​വി​ഡു​ള്ള​വ​രെ തി​രി​ച്ച​റി​യാ​ന്‍ ത​യാ​റാ​ക്കി​യ ട്രേ​സ്​ കോ​വി​ഡ്​ ആ​പ്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാ​ത്ത കോ​വി​ഡ്​ ബാ​ധി​ത​രി​ല്‍​നി​ന്ന്​ ഉ​ള്‍​പ്പെ​ടെ പി​ഴ ഈ​ടാ​ക്കാ​നാ​ണ്​…

ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യ കമ്പനികൾക്ക് ജീവനക്കാരെ പിരിച്ചുവിടാൻ അനുമതി

ദുബായ്: കൊവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനികൾക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ ഉത്തരവിറക്കി.  കമ്പനികള്‍ക്ക് അധിക ജീവനക്കാരുടെ സേവനം…

ഗള്‍ഫിൽ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

 യുഎഇ: രണ്ടു പേര്‍ക്ക് കൂടി യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് രോഗികളും നിരീക്ഷണത്തിലാണെന്നും ആരോഗ്യ നിലയില്‍…

കുവൈറ്റ് ​ ഇന്‍വെന്‍ഷന്‍ ഫെയര്‍ സമാപിച്ചു

കുവൈറ്റ്: ശാസ്​ത്രമേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങളെയും നവീന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കാനായി കുവൈത്ത്​ സയന്‍സ്​ ക്ലബിന്റെ ആഭിമുഖ്യത്തില്‍​ നടന്ന  സമ്മേളനം സമാപിച്ചു.41 രാജ്യങ്ങളില്‍നിന്നുള്ള 120 ഗവേഷകര്‍ സംബന്ധിച്ചിരുന്നു.  സൗദി, യുഎഇ, ഈജിപ്​ത്​,…

കൊറോണ വൈറസ് ,കോഴിക്കോട് നിന്നും പരിശോധനയ്ക്ക് അയച്ച 21 സാംപിളുകളും നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്ന് പരിശോധനയ്ക്കയച്ച 21 സാമ്പിളുകളും, തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ പരിശോധന ഫലങ്ങളും നെഗറ്റീവായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു.…

റിലയന്‍സും അഡ്‌നോകും ഒന്നിക്കുന്നു

റുവൈസ്: പശ്ചിമേഷ്യന്‍ ഊര്‍ജ ഉല്പാദകരായ അബുദാബി ദേശീയ എണ്ണകമ്പനി അഡ്നോകുമായി കരാറിൽ ഒപ്പുവെച്ച്  റിലയന്‍സ് ഇന്ത്യ ലിമിറ്റഡ്. ഭവന കാര്‍ഷിക മേഖലകളില്‍ ഉപയോഗിക്കുന്ന പോളി വിനൈല്‍ ക്ലോറൈഡ് അഥവ…

അറബ് രാജ്യങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ദുബായ്: യുഎഇ-യില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രി മുതൽ ദുബായിലും വടക്കന്‍ അറബ് രാജ്യങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ പടിഞ്ഞാറന്‍ തീരത്തു നിന്ന് ശക്തമായ കാറ്റിനും…

യുഎഇയുടെ ഒരു ഭാഗത്ത് മഴ പെയ്യുന്നത് അപകടമെന്ന് എൻ‌സി‌എം മുന്നറിപ്പ്

ദുബായ്: യുഎഇയുടെ ഒരു ഭാഗത്ത് മഴ പെയ്യുന്നത് അപകടകരമായ കാലാവസ്ഥയാണെന്ന് എൻ‌സി‌എം മുന്നറിപ്പ് നൽകുന്നു. ശനിയാഴ്ച രാത്രി യുഎഇയുടെ പല ഭാഗങ്ങളിലും മഴ പെയ്തു, ഇന്നു രാവിലെയും…

യുഎഇ ഉൽപ്പന്നങ്ങൾ ഖത്തർ നിരോധിച്ചതിനെക്കുറിച്ചുള്ള യുഎഇയുടെ പരാതി അന്വേഷിക്കാൻ ഡബ്ല്യുടിഒ

ദുബായ്: ഖത്തർ, യുഎഇ ഉൽപ്പന്നങ്ങൾ നിരോധിച്ചുവെന്ന യുഎഇയുടെ പരാതി പരിശോധിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) സമ്മതിച്ചു. യുഎഇയുടെ പരാതി അന്വേഷിക്കാൻ ഒരു മദ്ധ്യസ്ഥ കമ്മിറ്റി രൂപീകരിക്കാൻ…

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അധികാരപത്രം സമര്‍പ്പിച്ചു

അബുദാബി: യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അധികാരപത്രം…