Wed. Jan 22nd, 2025

Tag: മോഹൻലാൽ

ജിദ്ദയിൽ ആദ്യമായി മലയാള സിനിമ പ്രദർശനത്തിനെത്തുന്നു

ജിദ്ദ: ജിദ്ദയിലെ മലയാള സിനിമാസ്വാദകർക്ക് സന്തോഷം നൽകുന്ന വാർത്ത, ജിദ്ദയിൽ ആദ്യമായി ഒരു മലയാളം ചലച്ചിത്രം പ്രദർശനത്തിന് എത്തുന്നു. മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം…

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: മികച്ച ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യൻ’, ഷാജി. എന്‍. കരുണ്‍ സംവിധായകന്‍, മോഹന്‍ലാല്‍ മികച്ച നടന്‍, നിമിഷ സജയനും അനുശ്രീയും മികച്ച നടികൾ

  തിരുവനന്തപുരം: 2018 ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. മധുപാല്‍ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യന്‍’ മികച്ച ചലച്ചിത്രത്തിനുള്ള 42-മത് കേരള ഫിലിം…

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിച്ച വ്യക്തിയെ കൂലിയെഴുത്തുകാരനാക്കി; ലൂസിഫറിനെതിരെ പരസ്യ സംവിധായകൻ

തൃശ്ശൂർ: ലൂസിഫർ സിനിമയുടെ ക്ലൈമാക്സിൽ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം കേരളത്തിന് ചാർത്തിക്കൊടുത്തത് പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരനാണെന്ന് പറയുന്നുണ്ട്. ഇതിനെയാണ് ഫേവർ ഫ്രാൻസിസ് എന്ന പരസ്യ സംവിധായകൻ ഫേസ്ബുക്കിലൂടെ…

ഐ.പി.എസ്. ഓഫീസറുടെ നെഞ്ചത്ത് ചവിട്ടിയതിന് ലൂസിഫറിനെതിരെ പോലീസിന്റെ പരാതി

മോഹൻലാലിൻറെ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ പത്രപരസ്യത്തിനെതിരെ പോലീസ് അസോസിയേഷന്റെ പരാതി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിലെ മോഹൻലാൽ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളി അഥവാ ലൂസിഫർ, ജോൺ…

“ആടുതോമയും ചാക്കോ മാഷും റെയ്ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ, അടുത്ത വർഷം”: ഭദ്രൻ

കോട്ടയം: സ്ഫടികത്തിന്റെ രണ്ടാം ഭാഗമുണ്ടാവില്ല, എന്നാൽ അടുത്ത വർഷം, സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ…

ഭദ്രനെ ധിക്കരിച്ച് ‘സ്ഫടികം 2’; ടീസർ നാളെ

സ്ഫടികം എന്ന ഭദ്രൻ ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ബിജു ജെ. കട്ടക്കൽ. സ്ഫടികത്തിന് ഇനി ഒരു രണ്ടാം ഭാഗമുണ്ടാവില്ലെന്ന് ഭദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.…

ലൂസിഫർ കാണാൻ കുടുംബസമേതം മോഹൻലാലും പൃഥ്വിയും ഒപ്പം ടൊവിനോയും

എറണാകുളം: മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രം കാണുവാനായി മോഹന്‍ലാലും പൃഥ്വിരാജും കുടുംബത്തോടൊപ്പം എറണാകുളം കവിതാ തിയേറ്ററില്‍…

ലൂസിഫറായി ദശമൂലം ദാമു

ലൂസിഫറായി ദശമൂലം ദാമു പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വലിയ ഹിറ്റായിരിക്കുകയാണ്. നടൻ സുരാജ് വെഞ്ഞാറമൂടാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ ഈ പോസ്റ്റർ പങ്കുവച്ചത്. ലൂസിഫറിന്റെ ഔദ്യോഗിക പോസ്റ്ററിൽ…

ലൂസിഫറിൽ സയീദ് മസൂദായി പൃഥ്വിരാജ്

കോട്ടയം: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ പൃഥ്വിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും. സയീദ് മസൂദ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ന്…

“വൺസ് അപ്പോൺ എ ടൈം ഇൻ മോളിവുഡിൽ” മമ്മൂട്ടിയും മോഹൻലാലും

ബാംഗ്ലൂർ: ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹോളിവുഡ് താരങ്ങളായ ലിയനാർഡോ ഡികാപ്രിയോയും, ബ്രാഡ് പിറ്റും ആദ്യമായി ഒരുമിക്കുന്ന ചിത്രം “വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്”(Once Upon…