Wed. Nov 6th, 2024

Tag: മൂന്നാർ

ഹൈഡൽ ടൂറിസം ഒരുക്കി ആനയിറങ്കൽ അണക്കെട്ട്‌

മൂന്നാർ:   തണുപ്പും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്‌ടകേന്ദ്രമായി മാറുകയാണ്‌ മൂന്നാറിലെ ആനയിറങ്കൽ അണക്കെട്ട്‌. ദിവസവും അനവധി സഞ്ചാരികളെത്തുന്ന ഇവിടെ അവർക്കായി ഏറെ സൗകര്യങ്ങളാണ്‌ ഹൈഡൽ ടൂറിസം ഒരുക്കിയിരിക്കുന്നത്‌. പ്രധാനമായി…

മൂന്നാറിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ തട്ടിയെടുക്കാന്‍ നീക്കം : പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍

  ഇടുക്കി : മൂന്നാറിലെ പട്ടികവര്‍ഗ്ഗ ഹോസ്റ്റലില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിവിധ ആദിവാസി സംഘടനകള്‍ രംഗത്ത്. കോളേജ് പിടിച്ചെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ…

മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്

തൊടുപുഴ : മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. പുഴയുടെ ഒഴുക്കിനു തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട്…

മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: മൂന്നാര്‍ പഞ്ചായത്ത് നടത്തുന്ന കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതി സ്റ്റേ. പൊതുതാത്പര്യഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. കോടതി, നിര്‍മ്മാണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശത്ത്, കെട്ടിടം പണിയാന്‍…

ഞങ്ങൾ എന്തിനു പോകണം? ഞങ്ങൾ ഇവിടുത്തുകാരാണ്; ഗോമതി അക്കയുമായി അഭിമുഖം

രാഷ്ട്രീയത്തിലേക്ക് നിങ്ങളുടെ പ്രവേശനം എങ്ങനെയായിരുന്നു? ഞാൻ ജനിച്ചതും വളർന്നതും ദേവികുളം എസ്റ്റേറ്റിൽ ഒരു ഒറ്റമുറി വീട്ടിലാണ്. ഞങ്ങൾ ഏഴ് പേരുണ്ടായിരുന്നു. എന്റെ മാതാപിതാക്കൾ തോട്ടം തൊഴിലാളികൾ ആയിരുന്നു.…