Sun. Jan 19th, 2025

Tag: ബി.​ജെ.​പി

ബി.ജെ.പി. നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസില്‍ ചേരും

പട്‌ന: പ്രമുഖ ബി.ജെ.പി. നേതാവായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ഇതു സംബന്ധിച്ച്‌ ഇന്ന് 12 മണിയോടെ പ്രഖ്യാപനം ഉണ്ടാകും. തുടര്‍ന്ന് പട്‌ന സാഹോബ് മണ്ഡലത്തില്‍…

ബി.ജെ.പി. നേതൃത്വത്തിനെതിരെ അതൃപ്തി; ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ മത്സരരംഗത്തു നിന്ന് പിന്‍മാറി

ന്യൂഡെല്‍ഹി: മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ലോക്‌സഭാ സ്പീക്കറും മുതിര്‍ന്ന നേതാവുമായ സുമിത്ര മഹാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍…

ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷിയെ വരാണസിയില്‍ മോദിക്കെതിരെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം

  ന്യൂഡല്‍ഹി: ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയില്‍ കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. നിലവില്‍ കാണ്‍പൂരിലെ സിറ്റിങ്…

കര്‍ണ്ണാടക കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; താമര വാടുമെന്ന് പുതിയ സര്‍വ്വെ

ബെംഗളൂരു: രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പരീക്ഷണം നേരിട്ട ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ജെ.ഡി.എസുമായി സര്‍ക്കാരുണ്ടാക്കാനും ജെ.ഡി.എസിന് മുഖ്യമന്ത്രി പദവി നല്‍കാനുമുള്ള കോണ്‍ഗ്രസിന്‍റെ…

എസ്.പി – ബി.എസ്.പി. സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ജാട്ട് സമിതി; ഉത്തര്‍പ്രദേശില്‍ കാലിടറി ബി.ജെ. പി.

ലക്നൊ: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ സാധ്യതകൾ മാറി മറിയുകയാണ്. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന നിർണായക നീക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. എസ്.പി – ബി.എസ്.പി…

കേസ് മുഴുവന്‍ കാണിക്കാതെ സുരേന്ദ്രന്റെ പത്രിക; ഇന്ന് പുതുക്കി നല്‍കും

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക ഇന്ന് പുതുക്കി നല്‍കും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 243 കേസുകളില്‍…

മുസ്ലീങ്ങള്‍ക്ക് ഞങ്ങളെ വിശ്വാസമില്ല; ഞങ്ങളവര്‍ക്ക് സീറ്റ് കൊടുക്കില്ല: ബി.ജെ.പി. നേതാവ് ഈശ്വരപ്പ

ബംഗളൂരു: മുസ്ലീങ്ങള്‍ ബി.ജെ.പിയെ വിശ്വസിക്കുന്നില്ലെന്നും, അതുകൊണ്ട് അവര്‍ക്ക് സീറ്റ് നല്‍കില്ലെന്നും കര്‍ണ്ണാടകയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ. വടക്കന്‍ കര്‍ണ്ണാടകയിലെ കൊപ്പാളില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേയാണ്…

തൃശൂർ: സുരേഷ് ഗോപി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: തൃശൂരില്‍, നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായേക്കും. ഇത് സംബന്ധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തി.…

രാജ്യദ്രോഹിയാക്കപ്പെടുന്നവരുടെ നിര കൂടുന്നു; ചലച്ചിത്ര പ്രവർത്തകർ ഒരുമിച്ചു പ്രതികരിക്കുന്നു

ന്യൂഡെൽഹി: വരാനിരിക്കുന്ന 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാപാർട്ടിക്ക് വോട്ട് ചെയ്യരുതെന്ന് മലയാളികൾ ഉൾപ്പെടെയുള്ള നൂറിലേറെ ചലച്ചിത്ര പ്രവർത്തകർ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. “ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്ന, നമ്മുടെ…

യു.പിയില്‍ ബി.ജെ.പി.​ എം.പി. കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാഷ്ട്രീയ പോര്‍ മുറുകുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് അടിപതറുന്നു. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.പി. കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. യു.പിയിലെ മുന്‍ മന്ത്രിയും നിലവില്‍…