Sat. Jan 18th, 2025

Tag: ബി.​ജെ.​പി

AKG Centre Thiruvanthapuram Pic (C) Janam TV

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ലക്ഷ്യം വെച്ചാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌. മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച്‌ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ്‌ വ്യക്തമാകുന്നത്‌. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി…

നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും; ബിജെപി തീ കൊണ്ട് കളിക്കരുതെന്ന് മമത ബാനര്‍ജി

ബി.ജെ.പി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിെന്റ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം.

രണ്ടും ഒന്നല്ല തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്ന് ചിദംബരം

മോദി സര്‍ക്കാര്‍ അംഗീകരിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 2010 ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന എന്‍.പി.ആറില്‍നിന്നും വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം

ആസ്സാം: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് 2021 മുതൽ സർക്കാർ ജോലി ഇല്ല 

ഗുവാഹത്തി:   2021 ജനുവരി ഒന്നിന് ശേഷം രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകൾ സർക്കാർ ജോലികൾക്ക് യോഗ്യരല്ലെന്ന നിർണായക തീരുമാനവുമായി ആസ്സാമിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ.…

മോദിസ്തുതി: കെ.പി.സി.സിയ്ക്ക് തരൂരിന്റെ വിശദീകരണം

തിരുവനന്തപുരം:   നരേന്ദ്രമോദിയെ സ്തുതിച്ചതിന്റെ പേരിൽ കെ.പി.സി.സി. വിശദീകരണം ആവശ്യപ്പെട്ടതിനു തരൂർ നൽകിയ മറുപടി. മോദിയെ സ്തുതിച്ചിട്ടില്ലെന്ന് ശശി തരൂർ തന്റെ മറുപടിയിൽ പറഞ്ഞു. ബഹുമാനപ്പെട്ട കെ.പി.സി.സി…

കേരള ജനതയുടെ ദുരിതം കാണാൻ മടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

#ദിനസരികള്‍ 847 ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എന്നാണല്ലോ വിശേഷണം? എന്നിട്ടും കേരളത്തില്‍ പ്രളയം താണ്ഡവമാടുമ്പോള്‍ ഇവിടെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ തൊട്ടടുത്ത രണ്ടു സംസ്ഥാനങ്ങളില്‍‌പ്പോയി ആകാശ നിരീക്ഷണം നടത്തി…

ക​ർ​ണാ​ട​ക​യി​ൽ മു​ഴു​വ​ൻ വി​മ​ത എം.​എ​ൽ.​എ ​മാ​രെ​യും സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കി

ബെംഗളൂരു : ക​ർ​ണാ​ട​ക​യി​ൽ 14 എം​.എ​ൽ​.എ​ മാ​രെ​ക്കൂ​ടി സ്പീ​ക്ക​ർ കെ.​ആ​ർ. രമേഷ് കുമാർ അ​യോ​ഗ്യ​രാ​ക്കി. ഇ​തോ​ടെ 17 വി​മ​ത എം.​എ​ൽ​.എ​ മാ​രും അ​യോ​ഗ്യ​രാ​യി. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട്…

ബി.ജെ.പിയ്ക്കെതിരെ മുന്നറിയിപ്പുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കർണ്ണാടകയിലെ 14 മാസം പ്രായമായ കോൺഗ്രസ്-ജെ.ഡി.എസ്. മതേതര സർക്കാർ തകർന്നതിനെ തുടർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ചൊവ്വാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ചു. “എല്ലാം…

രാഹുൽ ഗാന്ധിയുടെ പരാജയവും രാമചന്ദ്ര ഗുഹയുടെ നിഗമനങ്ങളും

#ദിനസരികള്‍ 825   രാമചന്ദ്ര ഗുഹ എന്ന വിഖ്യാതനായ ചരിത്രകാരന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 16, ജൂലായ് 7) എഴുതിയ അഭിപ്രായങ്ങളെ വളരെ ഗൌരവപൂര്‍വ്വമാണ്…

നെറികേടുകളുടെ ബി.ജെ.പി.

#ദിനസരികള്‍ 818   ഒരു തരത്തിലുള്ള ജനാധിപത്യപരമായ മൂല്യബോധവും തൊട്ടുതെറിച്ചിട്ടില്ലാത്ത അധാര്‍മ്മികരാണ് ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ സംഘടിച്ചിരിക്കുന്നതെന്നാണ് അക്കൂട്ടര്‍ മുന്നിട്ടിറങ്ങി നടത്തുന്ന ഓരോ നീക്കങ്ങളും…