Wed. Jan 22nd, 2025

Tag: ബി​​സി​​സി​​ഐ

കൊറോണയെ നേരിടാന്‍ ബിസിസിഐ; താരങ്ങള്‍ ഹസ്തദാനം ചെയ്യില്ല, പകരം  നമസ്‌തേ

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരേ എല്ലാ വിധ മുന്‍കരുതലുകളും തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും ഐപിഎല്ലിനെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും ബിസിസി ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഐപിഎല്ലിനിടെ…

ബിസിസിഐയിലും സാമ്പത്തികമാന്ദ്യം, ഐപിഎല്‍ ചാമ്പ്യന്മാരുടെ സമ്മാനത്തുക വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: സാമ്പത്തിക ശക്തിയുള്ള ലോകത്തിലെ തന്നെ  കായിക സംഘടനകളിലുള്‍പ്പെടുന്ന ബിസിസിഐയിലും സാമ്പത്തിക മാന്ദ്യമുണ്ടെന്ന്  വിവരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോരാട്ടം ഈ മാസം അവസാനം തുടങ്ങാനിരിക്കെ വിജയികള്‍ക്കുള്ള…

ബിസിസിഐ അധ്യക്ഷനായി ഗാംഗുലി തന്നെ തുടരാന്‍ സാധ്യത; ഇളവ് തേടി ബോര്‍ഡ് സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിലവിലെ പ്രസിഡന്‍റും  മുന്‍ നായകനുമായ സൗരവ് ഗാംഗുലി തന്നെ തുടര്‍ന്നേക്കും. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ കൂളിംഗ് പീരിഡ് നിര്‍ദ്ദേശത്തില്‍ ഇളവ്…

ബിസിസിഐ അദ്ധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റു

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ബുധനാഴ്ച ബിസിസിഐ യുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു. “ഇത് ഔദ്യോഗികമാണ്- സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു,” ബിസിസിഐ…

12-ാം ഐ​​.പി​​.എ​​ല്ലിന്റെ ഗ്രൂ​​പ്പ് ഘ​​ട്ട മ​​ത്സ​​ര​​ക്ര​​മം ബി.​​സി.​​സി.​​ഐ. പു​​റ​​ത്തു​​വി​​ട്ടു

മുംബൈ: ഐ.പി.എല്‍ 12-ാം എഡിഷൻ ലീഗ് ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മെയ് 5ന് മത്സരങ്ങൾ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ടീമുകളും സ്വന്തം ഹോം ഗ്രൗണ്ടിൽ…