Mon. Dec 23rd, 2024

Tag: ബിനോയ് കോടിയേരി

ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി

മുംബൈ: ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി ഡി.എന്‍.എ. പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക്…

പീഡനക്കേസില്‍ ബിനോയ് കോടിയേരി നാളെ ഡി.എന്‍.എ. പരിശോധന വിധേയനാകണം:ബോംബെ ഹൈക്കോടതി

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡി.എന്‍.എ. പരിശോധനയ്ക്ക് ബിനോയ് കോടിയേരി ചൊവ്വാഴ്ച തന്നെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു.…

ലൈംഗികാരോപണക്കേസ്: ബിനോയ് കേസ് ഒത്തു തീര്‍പ്പാക്കന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്തായി

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകാരോപണ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ യുവതിയുമായി ബിനോയ് നടത്തിയ ഒത്തുതീര്‍പ്പിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. അഞ്ചു…

പീഡനപരാതി: കേസ് റദ്ദാക്കണമെന്നു ബിനോയ് കോടിയേരി

മുംബൈ:   ബീഹാർ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു…

പീഡന പരാതി: ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്തസാംമ്പിള്‍ ശേഖരിക്കും

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാംമ്പിള്‍ ശേഖരിക്കും. അതിനായ് ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ്…

പീഡനപരാതി: ബിനോയ് കോടിയേരിയ്ക്ക് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

മുംബൈ:   പീഡന ആരോപണം ഉന്നയിച്ച് ബീഹാര്‍ സ്വദേശിനി നല്‍കിയ കേസിൽ ബിനോയ് കോടിയേരിയ്ക്കു കര്‍ശന ഉപാധികളോടെയുള്ള മുന്‍കൂര്‍ ജാമ്യം നൽകാൻ, മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി…

ബിനോയ് കോടിയേരി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

മുംബൈ:   പീഡന ആരോപണമുന്നയിച്ച് ബീഹാർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ബിനോയ് കോടിയേരി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്നു ഹർജി…

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

മുംബൈ: ബിനോയ് കോടിയേരി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ, മുംബൈയിലെ ദിൻ‌ഡോഷി സെഷൻസ് കോടതി, തിങ്കളാഴ്ച വിധി പറയും. ബീഹാർ സ്വദേശിനി നൽകിയ പീഡന പരാതിക്കേസിലാണ് ബിനോയ് കോടിയേരി…

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം ഇന്ന്

മുംബൈ:   യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം ഇന്ന്. മുംബൈ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്.…

ലൈംഗിക പീഡന ആരോപണം: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്

മുംബൈ:   ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ കഴിയുന്ന ബിനോയ് രാജ്യംവിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ്…