Wed. Jan 22nd, 2025

Tag: ബാങ്കിങ്

കേരളബാങ്ക് നിയന്ത്രണം ആര്‍ബിഐ ഏറ്റെടുത്തു

തിരുവനന്തപുരം:   കേരളബാങ്കിന്റെ പരിപൂര്‍ണ നിയന്ത്രണം ബോര്‍ഡ് ഓഫ് മാനേജ്മെന്റിലുറപ്പിച്ച് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍. ആര്‍ബിഐ നിയന്ത്രണത്തിലും നിര്‍ദേശത്തിലും പ്രവര്‍ത്തിക്കുന്ന സമിതിയാണ് ബോര്‍ഡ് ഓഫ് മാനേജ്മെന്റ്. വായ്പ…

അന്താരാഷ്ട്ര ധനകാര്യ സ്ഥാപന അതോറിറ്റി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപീകരിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഗുജറാത്ത് ഗാന്ധിനഗറിലെ ഫിനാന്‍സ് ടെക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ…

പതിനായിരം രൂപവരെ പണമിടപാടുകള്‍ നടത്താവുന്ന പ്രീപെയ്ഡ് കാര്‍ഡുമായി റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രീപെയ്ഡ് പെയ്മെന്റ് ഇന്‍സ്ട്രമെന്റ് (പിപിഐ) സംവിധാനവുമായി ആര്‍ബിഐ. പതിനായിരം രൂപവരെയുള്ള പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ഒരു പ്രീപെയ്ഡ് കാര്‍ഡ് പുറത്തിറക്കിയാണ്…

നെഫ്റ്റ് സംവിധാനത്തിലൂടെ ഇനി 24 മണിക്കൂറും പണമിടപാട് നടത്താം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ സുതാര്യമാക്കുന്നതിനും തടസങ്ങളില്ലാതെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നെഫ്റ്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാക്കുമെന്ന് ആര്‍ബിഐ. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് സുരക്ഷിതമായി…

പെയ്മെന്റ് ബാങ്കുകള്‍ക്ക് ഇനി ചെറുകിട ധനകാര്യ ബാങ്കുകളാവാം

ന്യൂഡല്‍ഹി: നല്‍കിയിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തനം കാഴ്ചവെച്ച പേ ടി എം പോലുള്ള പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ചെറുകിട ധനകാര്യ ബാങ്കുകളായി മാറാന്‍…

ബ്രിട്ടനിലെ ബാങ്കിംഗ് മേഖല മാറ്റങ്ങള്‍ക്കൊരുങ്ങുന്നു

ലണ്ടന്‍: ബ്രിട്ടനിലെ ബാങ്കുകളുടെയും പേയ്‌മെന്റ് സ്ഥാപനങ്ങളുടെയും കഴിവ് ശക്തിപ്പെടുത്തുന്നതിനും പ്രശ്നങ്ങള്‍ നേരിടാനും സേവന തടസം കുറക്കുന്നതിനും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് റെഗുലേറ്റര്‍മാര്‍. ബാങ്കുകളിലെ സാങ്കേതിക പരാജയങ്ങള്‍ തുടരുന്ന…

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് മേല്‍ നിയന്ത്രണത്തിനൊരുങ്ങി റിസര്‍വ് ബാങ്ക്

മുംബൈ: അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു മേല്‍ പുതിയ നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്. പഞ്ചാബ് മഹാരാഷ്ട്ര കോ-ഓപറേറ്റീവ് ബാങ്കില്‍ നടന്ന അഴിമതിയെ തുടര്‍ന്നാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം. വായ്പക്കാരന്…

ബാങ്കിങ് സുരക്ഷിതമാക്കാനൊരുങ്ങി സൗദി അറേബ്യ

ദമാം: സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യായിൽ ബാങ്ക് വിവരങ്ങൾ ചോർത്തുന്നവർക്ക് കനത്ത ശിക്ഷ. ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് എന്നീ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയും…