Wed. Jan 22nd, 2025

Tag: പൗരത്വ നിയമ ഭേദഗതി

Raosaheb_Danve, C: Asian Age

കര്‍ഷക സമരത്തിന്‌ പിന്നില്‍ ‘ചൈനീസ്‌- പാക്‌ ഗൂഢാലോചന’യെന്ന്‌ കേന്ദ്ര മന്ത്രി

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ പിന്നില്‍ പാക്‌ – ചൈനീസ്‌ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിജെപി പ്രതിനിധിയായ കേന്ദ്ര സഹ മന്ത്രി റാവു സാഹിബ്‌ ദാന്‍വെ.…

ഡോ. കഫീല്‍ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന്‌ അലഹബാദ്‌ ഹൈക്കോടതി

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം ഡോ. കഫീല്‍ ഖാനെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ അലഹബാദ്‌ ഹൈക്കോടതി.…

പാര്‍ലമെന്‍റ് മാര്‍ച്ച് സംഘർഷം; കസ്റ്റഡിയിലെടുത്തവരെ കൊല്ലുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി ജാമിഅ വിദ്യാര്‍ഥികള്‍

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ വിദ്യാര്‍ഥികളുടെ പാര്‍ലമെന്‍റ്  മാര്‍ച്ചില്‍ പോലീസിന്‍റെ ക്രൂര മര്‍ദ്ദനം. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പൊലീസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്‍റിലേക്കുള്ള വിദ്യാര്‍ഥികളുടെ…

നയപ്രഖ്യാപന പ്രസംഗം: സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കിയേക്കും

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പൗരത്വ നിയമത്തിനെതിരായ പരാമർശം ഉൾപ്പെടുത്തിയതിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. കോടതിയില്‍ ഇരിക്കുന്ന വിഷയം നിയമസഭയില്‍ പറയുന്നത് കോടതിലക്ഷ്യമല്ലെന്ന നിലപാടായിരിക്കും…

നയപ്രഖ്യാപന പ്രസംഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

 തിരുവനന്തപുരം:   നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിയോജിപ്പുമായി ഗവർണർ. കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ കോപ്പി സർക്കാർ ഗവർണർക്ക് അയച്ചു കൊടുത്തത്. പൗരത്വ  നിയമ ഭേതഗതിയുമായി…

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍

ന്യൂ ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ മുസ്‌ലിംലീഗ് സുപ്രീം കോടതിയില്‍. യുപി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍പിആര്‍ നടപടിയും സ്റ്റേ ചെയ്യണമെന്നുമാണ് മുസ്‌ലിം ലീഗിന്‍റെ…

പ്രധാനവാർത്തകൾ

  പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജി. കൂടുതൽ വാർത്തകൾ വോക്ക് മലയാളത്തിൽ.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ജന നിബിഡമായി മറൈന്‍ഡ്രൈവിലെ ഭരണഘടന സംരക്ഷണ സംഗമം

എറണാകുളം:   പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. എല്‍ഡിഎഫ് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. രാജ്യം…

ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും; പരീക്ഷകള്‍ വ്യാഴാഴ്ച മുതല്‍

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷ ജനുവരി ഒൻപതിനും…

ബിജെപി കാംപയിനിൽ പങ്കെടുത്തു; നാസർ ഫൈസി കൂടത്തായിക്കെതിരെ സമസ്ത

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക ലഘുലേഖാ കാംപയിന്റെ ഭാഗമായ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയിൽ ശക്തമായി.…