Fri. Dec 27th, 2024

Tag: പ്രിയങ്ക ഗാന്ധി

ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസ്: ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   ഉത്തർപ്രദേശിലെ ഹാഥ്‌രസ്സിൽ ബലാത്സംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. മുഖ്യമന്ത്രിയായി തുടരാൻ ആദിത്യനാഥിന് ധാർമ്മിക…

ഡോ. കഫീല്‍ ഖാന്‍ സുരക്ഷിതത്വം തേടി ജയ്‌പൂരില്‍, യുപിയില്‍ നിന്നാല്‍ വീണ്ടും അറസ്റ്റ്‌ ചെയ്യും

ജയ്‌പൂര്‍: അലഹബാദ്‌ ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ മഥുര ജയിലില്‍ നിന്ന്‌ മോചിതനായ ഡോ. കഫീല്‍ ഖാന്‍ സുരക്ഷിതമായ ഇടം തേടി കുടുംബത്തോടൊപ്പം രാജസ്ഥാനിലെ ജയ്‌പൂരിലെത്തി. ഉത്തര്‍ പ്രദേശില്‍…

തൊഴിലാളികൾ രാജ്യത്തിന്റെ നട്ടെല്ലാണെന്നു പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   തൊഴിലാളികളാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. “നിസ്സഹായരും ദരിദ്രരുമായ ഇന്ത്യക്കാരോട് ഇതു ചെയ്യരുത്. അവരെ…

ജെ‌എൻ‌യു അക്രമം: പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നടന്ന എബിവിപി അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെത്തി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…

ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് എയിംസിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി

ദല്‍ഹി പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 21 ന് ദല്‍ഹി കോടതി നിരസിച്ചിരുന്നു

ആദിത്യ നാഥിനു സമരക്കാരോടുള്ള പ്രതികാരമാണ് യു പി പോലീസ് നടപ്പിലാക്കുന്നത്; വിമർശനവുമായി പ്രിയങ്ക ഗാന്ധി 

ന്യൂ ഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പ്രതിഷേധിക്കുന്നവരോടുള്ള  ആദിത്യനാഥിന്റെ പ്രതികാരമാണ് യുപി പോലീസിന്റെ നടപടികളിലൂടെ…

പോലീസ്  തടഞ്ഞത് എന്തിനാണെന്നറിയില്ല; പ്രിയങ്ക ഗാന്ധി

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ദരാപുരിയുടെ കുടുംബാംഗങ്ങളെ കാണാനായി പോകുന്ന വഴിയാണ് പൊലീസ് കൈയേറ്റം ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു

പ്രിയങ്ക ഗാന്ധിയെ യുപിയില്‍ തടഞ്ഞു; പൊലീസ് കഴുത്തില്‍ പിടിച്ച് തള്ളിയെന്ന് ആരോപണം

ഉത്തര്‍പ്രദേശ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ പൊലീസ് നടപടി വിവാദമാകുന്നു. പൊലീസ് തന്റെ കഴുത്തിന് പിടിച്ച് തള്ളിയതായി…

“രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും പെട്രോള്‍ ബോംബുകളാണ്, ” ബിജെപി  മന്ത്രി

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് ബിജെപി മന്ത്രിയുടെ ട്വീറ്റ്. ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിലാണ് രാഹുലിനെയും പ്രിയങ്കയെയും അപഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.…

ഇന്ത്യക്കാരാണെന്നു സ്ഥാപിക്കുന്ന തെളിവ് കാണിക്കാൻ ആവശ്യപ്പെടാൻ ആർക്കും അനുവാദമില്ലെന്ന് പ്രിയങ്ക

ബിജ്നോർ:   ഇന്ത്യക്കാരാണെന്നു സ്ഥാപിയ്ക്കുന്ന തെളിവ് കാണിക്കാൻ ഒരാളോടും ആവശ്യപ്പെടാൻ ആർക്കും അനുവാദമില്ലെന്ന് പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി ഞായറാഴ്ച പറഞ്ഞു. ദേശീയ പൗരത്വ…