Wed. Jan 22nd, 2025

Tag: പെരുമാറ്റച്ചട്ട ലംഘനം

പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ൽ മോദിക്ക് ക്ളീൻ ചിറ്റ്: തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത

ന്യൂ ഡൽഹി : തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം പ​രി​ഗ​ണി​ക്കു​ന്ന സ​മി​തി അം​ഗം അ​ശോ​ക് ല​വാ​സ ക​മ്മീ​ഷ​ന്റെ യോ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കുന്നു. പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ചീ​ഫ്…

ചട്ടലംഘനം: നവജ്യോത് സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്തതിനാണ്…

പെരുമാറ്റച്ചട്ട ലംഘനം: ബി.ജെ.പിയുടെ 200 ഫെയ്സ്ബുക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പൂട്ടിച്ചു

ചെന്നൈ: പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നു ബി.ജെ.പിയുടെ ഇരുനൂറോളം ഫെയ്സ്ബുക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പൂട്ടിച്ചു. കോയമ്പത്തൂരിലെ ബി.ജെ.പി. സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍…

ലാത്തൂരില്‍ സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച പ്രസംഗം; മോദിയുടേത് ച​ട്ട​ലം​ഘ​ന​മെ​ന്ന് തിര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ല്‍​വാ​മ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ പേ​രി​ലും ബാ​ലാ​കോ​ട്ടി​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ സൈ​നി​ക​രു​ടെ പേ​രി​ലും വോ​ട്ട​ഭ്യ​ര്‍​ത്ഥിച്ചത് പ്ര​ഥ​മ​ദൃ​ഷ്ട്യാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്റെ…

സൈന്യത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ സംഭവത്തില്‍ മോദിക്കെതിരെ റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ സംഭവത്തില്‍ മോദിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര തിരഞ്ഞെടുപ്പ്…

പി​എം മോ​ദി സി​നി​മ​യു​ടെ റി​ലീ​സ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വിലക്കി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന പി​എം ന​രേ​ന്ദ്ര മോ​ദി സി​നി​മ​യു​ടെ റി​ലീ​സ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ട​ഞ്ഞു. പൊ​തു​തിര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് വി​ല​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ്…

ടിക്കറ്റുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് റെയില്‍വെ, ഏവിയേഷന്‍ മന്ത്രാലയങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ടിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് വിശദീകരണം തേടി റെയില്‍വെ, ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം…

മിഷന്‍ ശക്തി പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ട ലംഘനമില്ലെന്ന് തിരഞ്ഞ‌െടുപ്പ് കമ്മീഷന്‍. മോദിയുടെ പ്രസംഗം പരിശോധിക്കാന്‍…

പെരുമാറ്റച്ചട്ടം ലംഘിച്ചു; ഇന്നസെന്റിനെതിരെ കേസ്

  ആലുവ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എംപി ഇന്നസെന്റിനെതിരെ കേസ്. ആലുവയില്‍ ഇന്നസെന്റിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെയാണ് കേസെടുത്തത്. ആലുവ കീഴ്മാട് കീരംകുന്ന് ഭാഗത്താണ് ഫ്‌ളക്‌സ് ബോര്‍ഡ്…

മോദിയുടെ മിഷൻ ശക്തി പ്രഖ്യാപനം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സീതാറാം യച്ചൂരി

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാനമന്ത്രി മിഷൻ ശക്തി പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാൾ മുഖ്യമന്ത്രി…