Sun. Dec 29th, 2024

Tag: നോട്ടുനിരോധനം

കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി; കള്ളപ്പണം തടയാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ 

ന്യൂ ഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം, കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കത്തിനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. കള്ളപ്പണം തടയുന്നതിനുവേണ്ടി കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതി പ്രബല്യത്തില്‍ വരുമെന്നാണ്…

അസാധുവാക്കിയെങ്കിലും കള്ളനോട്ടിൽ കുറവില്ലെന്ന് റിസർവ് ബാങ്ക്

മുംബൈ: രാജ്യത്തൊന്നാകെ നോട്ട് അസാധുവാക്കിയതിന് പിന്നാലെയും കള്ളനോട്ടുകളുടെ പ്രചാരത്തിൽ കുറവ്‌ വന്നിട്ടില്ലെന്ന് റിസർവ് ബാങ്ക്. വ്യാഴാഴ്ച പുറത്തിറക്കിയ ബാങ്കിന്റെ വാർഷികറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷ കൂടുതലുള്ള നോട്ടുകളെന്നവകാശപ്പെട്ടു…

ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നോട്ടുനിരോധനം; 3 ലക്ഷം കോടിയുടെ കറന്‍സി കൈമാറ്റം നടന്നത് അമിത് ഷായുടെ നേതൃത്വത്തില്‍; വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടു കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ മോദി സര്‍ക്കാരും ബി.ജെ.പിയും ചേര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ്. ഇതിന്റെ തെളിവുകള്‍ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍…

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 1

#ദിനസരികള് 693 2014 ലെ ഇലക്ഷനില്‍ നടപ്പിലാക്കാന്‍ ഒരു സാധ്യതയുമില്ലാത്ത പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിക്കുകയായിരുന്നുവന്നും, ഇപ്പോള്‍ അതെല്ലാം ആലോചിക്കുമ്പോള്‍ത്തന്നെ ചിരി വരുന്നുവെന്നും ബി.ജെ.പി. നേതാവും…

തിരിച്ചടികളിലെ രാജ്യതന്ത്രങ്ങള്‍

#ദിനസരികള് 681 ഇത്രത്തോളം ക്ഷുദ്രത ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രകടിപ്പിക്കാമോ? ഇന്ത്യയുടെ മണ്ണിലേക്ക് കടന്നു കയറി സി.ആര്‍.പി.എഫ് ജവാന്മാരെ നിഷ്ഠൂരമായി കൊന്നൊടുക്കിയ തീവ്രവാദികള്‍ക്ക് ആക്രമണം നടത്താനുള്ള അവസരം…

അമ്മ – മോദിയുടെ രാഷ്ട്രീയ നാടകങ്ങളില്‍

#ദിനസരികള് 667 ഹീരാ ബെന്‍. ഒരമ്മയാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ. ഇന്ത്യ ആയമ്മയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഹീരാ ബെന്‍ എന്ന പേര് നമ്മളില്‍ അപരിചിതത്വം…