Sun. Dec 22nd, 2024

Tag: നീരവ് മോദി

അഞ്ച് വര്‍ഷത്തിനിടെ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയത് 38 വമ്പന്മാര്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടത് 38 വമ്പന്മാര്‍. വിജയ് മല്യയും നീരവ് മോഡിയും മെഹുല്‍ ചോസ്കിയും ഇതില്‍ ഉള്‍പ്പെടുന്നു. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ്…

കോടികളുടെ വായ്പാ തട്ടിപ്പ്: നീരവ് മോദിയുടെ സഹോദരനു വേണ്ടി ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

ന്യൂഡല്‍ഹി: കോടികളുടെ വായ്പാ തട്ടിപ്പു നടത്തിയ കേസില്‍ വജ്രവ്യാപാരിയായ നീരവ് മോദിയുടെ സഹോദരന്‍ നെഹാല്‍ ദീപക് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍…

തട്ടിപ്പുകേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

സ്വിറ്റ്സര്‍ലന്‍ഡ്:   പഞ്ചാബ് നാഷനല്‍ ബാങ്കില്‍(പി.എന്‍.ബി.) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരാണ് അക്കൗണ്ടുകള്‍…

നീരവ് മോദിയ്ക്കു നാലാം തവണയും ജാമ്യം നിഷേധിച്ച് കോടതി

ലണ്ടൻ:   ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയായ ഇന്ത്യൻ വജ്രവ്യാപാരി നീരവ് മോദിയ്ക്ക് നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. ലണ്ടനിലെ റോയൽ കോർട്ട് ഓഫ് ജസ്റ്റിസ് ആണ് നീരവ്…

സാമ്പത്തികത്തട്ടിപ്പില്‍ വിജയ് ഗോവര്‍ധന്‍ദാസ് കലന്ത്രിയും

ന്യൂഡൽഹി:   സാമ്പത്തികത്തട്ടിപ്പു നടത്തിയ മദ്യ രാജാവ് മല്യയ്ക്കും വജ്ര വ്യാപാരി നീരവ് മോദിയ്ക്കും ഒപ്പം വിജയ് ഗോവര്‍ധന്‍ദാസ് കലന്ത്രിയും പട്ടികയില്‍. ഡിഗ്ഗി പോര്‍ട്ടിന്റെ മാനേജിങ് ഡയറക്ടറും…

ബാങ്ക് തട്ടിപ്പ് കേസ്: നീരവ് മോദിയ്ക്ക് ജാമ്യം വീണ്ടും നിഷേധിച്ചു

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തട്ടിപ്പുനടത്തി രാജ്യം വിട്ട നീരവ് മോദിയ്ക്ക് മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. യു.കെയിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്റ്റ്രേറ്റ് കോടതിയാണ് ബുധനാഴ്ച, മോദിയ്ക്കു…

നീരവ് മോദിയുടെ പക്കലുള്ള പെയിന്റിങ്ങുകൾ ലേലം ചെയ്ത് ആദായനികുതിവകുപ്പ്

മുംബൈ: ബാങ്കുതട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ പക്കലുള്ള ചിത്രങ്ങൾ ചൊവ്വാഴ്ച, 26 ന് ആദായനികുതി വകുപ്പുകാർ ലേലം ചെയ്തു. 59.37 കോടി രൂപയാണ് ചിത്രങ്ങൾക്കു കിട്ടിയത്. ഈ…

നീരവ് മോദിയുടെ അറസ്റ്റ് ഭരണനേട്ടമായി മുതലെടുക്കാൻ ബി.ജെ.പി; തടയിട്ട് കോൺഗ്രസ്

ന്യൂഡൽഹി : 14000 കോടിയുടെ വായ്പാത്തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റു ചെയ്തത് ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതലെടുക്കാൻ ബി.ജെ.പി. ശ്രമം.…

നീരവ് മോദിയ്ക്കു ജാമ്യമില്ല

ലണ്ടൻ: പി.എന്‍.ബി. തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി തള്ളി. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ വജ്രവ്യാപാരിക്ക് ജയിലില്‍ കഴിയേണ്ടിവരുമെന്ന്…

നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍: പി.എന്‍.ബി വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍.  മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് ബ്രിട്ടന്റെ നടപടി.…