Mon. Dec 23rd, 2024

Tag: തീ

സെക്രട്ടറിയേറ്റിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ അന്വേഷണസംഘത്തിന്റെ 11 ശുപാര്‍ശകള്‍

തിരുവനന്തപുരം:   സെക്രട്ടറിയേറ്റില്‍ തീപിടിച്ച സംഭവത്തെത്തുടർന്ന് സ്ഥലത്തെ സുരക്ഷ കൂട്ടാനായി 11 ശുപാർശകളുമായി അന്വേഷണസമിതി റിപ്പോർട്ട്  ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചു. അന്വേഷണം കഴിയുന്നത് വരെ തീപ്പിടിത്തമുണ്ടായ സെക്രട്ടറിയേയറ്റിലെ പൊതുഭരണവകുപ്പിന്റെ പൊളിറ്റിക്കൽ…

ഓസ്ട്രേലിയ: കാലാവസ്ഥാവ്യതിയാനം; പ്രധാന നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

സിഡ്‌നി:   കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി 55 ഓളം കുറ്റിക്കാടുകളും, മുള്‍പ്പടര്‍പ്പുകളുമാണ് ഓസ്ട്രേലിയയില്‍ കത്തിയമര്‍ന്നത്. തീ അടങ്ങിയെങ്കിലും ന്യൂ സൗത്ത് വെയില്‍സിലെ പല പ്രമുഖ നഗരങ്ങളും…

ഓസ്ട്രേലിയയില്‍ പൊന്തക്കാടുകളില്‍ തീപടരുന്നു

ന്യൂ സൗത്ത് വെയില്‍സ്:   കിഴക്കന്‍ ഓസ്ട്രേലിയയില്‍ പൊന്തക്കാടുകളില്‍ തീപടരുന്നതിനാല്‍ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളുള്‍പ്പെടെ പ്രശ്നബാധിത പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. തീ പടരുന്നത് തടയുന്നതില്‍…

ഉത്തർപ്രദേശ്: മോഷ്ടാവെന്നു സംശയിച്ച് ദളിത് യുവാവിനെ തീകൊളുത്തി

ബാരാബങ്കി:   മോഷ്ടാവെന്നു സംശയിച്ച് ദളിത് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം നടന്നത്. നായ്ക്കളിൽനിന്നും രക്ഷപ്പെടാനായി ഒരു വീട്ടിലേക്കു കയറി നിന്നതായിരുന്നു 28…

ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു; രണ്ടു പേര്‍ മരിച്ചു

പശ്ചിമ സൈബീരിയ:   ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അടിയന്തര ലാന്‍ഡിങ്ങിനിടെ റഷ്യന്‍ നിര്‍മിത എഎന്‍ 24 വിമാനത്തിനാണ് തീപിടിച്ചത്. പശ്ചിമ സൈബീരിയയിലാണ്…

സൗദിയിൽ രണ്ടിടത്ത് തീപ്പിടിത്തം

റിയാദ്: റിയാദ് മെട്രോയുടെ, നിര്‍മ്മാണത്തിലിരിക്കുന്ന സ്‌റ്റേഷനിലുണ്ടായ അഗ്നിബാധ സിവില്‍ ഡിഫന്‍സ് അണച്ചു. എക്‌സിറ്റ് 15 ല്‍ കിംഗ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡില്‍ രാവിലെ 11.30 നാണ്…

എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം

മലപ്പുറം: എടവണ്ണയില്‍ തുവ്വക്കാട് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മഞ്ചേരി, തിരുവാലി, പെരിന്തല്‍മണ്ണ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം എട്ടോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തി…

കഞ്ചിക്കോട് പെയിന്റ് നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ചു

പാലക്കാട്: കഞ്ചിക്കോട് പെയിന്റ് നിര്‍മ്മാണ ഫാക്ടറിയ്ക്ക് തീ പിടിച്ചു. പെയിന്റ് തിന്നര്‍ നിര്‍മ്മിക്കുന്ന ക്ലിയര്‍ ലാക് എന്ന കമ്പനിയിലാണ് തീപ്പിടുത്തം ഉണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.…