Thu. Dec 19th, 2024

Tag: ഡൽഹി

ശ്വാസംമുട്ടി തലസ്ഥാന നഗരി; വായു മലിനീകരണം രൂക്ഷം, 32 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായ സാഹചര്യത്തിൽ കാഴ്ചപരിമിതി മൂലം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും രാത്രി ചെറിയ…

ഇസ്രായേലിനെ അടുപ്പിക്കില്ലെന്ന് അധികാരികളുടെ ഉറപ്പ്; 10 ദിവസത്തെ പ്രക്ഷോഭം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ

ഡൽഹി:   ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ 10 ദിവസം  നീണ്ടു നിന്ന പ്രക്ഷോഭങ്ങൾ അവസാനിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഇസ്രായേൽ പ്രതിനിധികളെ യൂണിവേഴ്സിറ്റി പരിസരത്തു നിന്നും മാറ്റിനിർത്തുമെന്നു…

ഡൽഹി: അനധികൃത കോളനികളിൽ കഴിയുന്ന 40 ലക്ഷത്തോളം പേർക്ക് ഉടമസ്ഥാവകാശം നൽകാൻ മന്ത്രിസഭാ തീരുമാനം

ന്യൂ ഡൽഹി:   രാജ്യ തലസ്ഥാനത്തുടനീളം അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷം പേർക്ക് ഉടമസ്ഥാവകാശം നൽകാൻ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഡൽഹിയിലെ അനധികൃത കോളനികളിലെ…

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു

ന്യൂ ഡൽഹി:   കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ ഡി കെ ശിവകുമാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25 ലക്ഷം…

അരുൺ ജെയ്‌റ്റ്ലിയുടെ നില ഗുരുതരം, ‍‍ആശുപത്രിയിൽ വൻ തീപിടിത്തം

ന്യൂഡൽഹി : കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലിയെ പ്രവേശിപ്പിച്ചിരുന്ന ഡൽഹി എയിംസ് ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയിൽ, ആളിപടരുന്ന തീ കെടുത്താന്‍ അഗ്നിരക്ഷാസേനയുടെ 34 വാഹനങ്ങളാണു എത്തിച്ചേർന്നിട്ടുള്ളത്.…

ഉന്നാവോ കേസ് ലക്നൗ കോടതിയില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റി; പെണ്‍കുട്ടിയ്ക്ക് 25 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഡല്‍ഹി: ഉന്നാവ് കേസില്‍ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വാഹനാപകടക്കേസ് ഉള്‍പ്പെടെ അഞ്ച് കേസുകളുടെയും വിചാരണ സുപ്രീംകോടതി ലക്നൗ സി.ബി.ഐ. കോടതിയില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റി.…

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കി

ഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍ വാഹന ബില്ലാണ് രാജ്യസഭ പാസാക്കിയത്. ബില്‍ സഭയില്‍…

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നവജ്യോത് സിങ് സിദ്ധുവിന് സാധ്യത

ഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിങ് സിദ്ധുവിനെ പരിഗണിക്കുന്നു. അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഒഴിവിലേക്കാണ് സിദ്ധുവിനെ…

ഗള്‍ഫ് വിമാന യാത്ര നിരക്ക് ചര്‍ച്ച ചെയ്യാന്‍ കേരളാ എംപിമാരുടെ യോഗം ഇന്ന്

ഡല്‍ഹി: ഗള്‍ഫ് വിമാന യാത്രക്കൂലി ചര്‍ച്ചചെയ്യാന്‍ കേരളാ എംപിമാരുടെ യോഗം ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തിലാണ് യോഗം. വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.…