Wed. Jan 22nd, 2025

Tag: ജോസ് കെ മാണി

ജോസ് കെ മാണി വിഭാഗം യുഡി‌എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം:   ജോസ് കെ മാണിയുടെ ഇടതുപക്ഷപ്രവേശനത്തെ വിമർശിച്ച് മുൻ ‌മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡി‌എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത്…

ജോസ് കെ മാണി രാജ്യസഭ എം പി സ്ഥാനം രാജിവയ്ക്കും

കോട്ടയം: എല്‍ഡിഎഫില്‍ ചേരുന്നതിന്‍റെ ഭാഗമായി ജോസ് കെ മാണി  രാജ്യസഭ എം പി സ്ഥാനം രാജിവെയ്ക്കും. “വിജയത്തിനും പരാജയത്തിനും ഒപ്പം നിന്ന മാണി സാറിനെയും മാണി സാറിന്റെ…

ജോസ് കെ മാണി ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിയ്ക്കും

കോട്ടയം:   രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി ഇന്നു രാവിലെ പതിനൊന്നു മണിക്ക് വാർത്താസമ്മേളനം നടത്തും. ഇടതുമുന്നണിയുമായുള്ള സഹകരണത്തെക്കുറിച്ച് വിശദീകരിക്കും. കേരള കോൺഗ്രസ് ജോസ്…

ജോസ് കെ മാണിയുടെ മുന്നണിപ്രവേശനതീരുമാനം വെള്ളിയാഴ്ചയ്ക്കകം

കോട്ടയം:   ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ചയ്ക്കകം അറിയാം. ഇടതുമുന്നണിയിലേക്കാണ് പോവുക. ഇടതുമുന്നണിക്കൊപ്പം നിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ലക്ഷ്യം.…

ജോസ്‌ കെ മാണിയുടെ എല്‍ഡിഎഫ്‌ പ്രവേശനം: സിപിഐ അയയുന്നു, തടസങ്ങള്‍ നീങ്ങുന്നു

കൊച്ചി: കേരള കോണ്‍ഗ്രസ്‌ (മാണി) ഗ്രൂപ്പിലെ ജോസ്‌ കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ്‌ പ്രവേശനത്തിന്‌ വഴിയൊരുങ്ങുന്നു. മുന്നണി പ്രവേശനത്തെ ശക്തമായി എതിര്‍ത്തിരുന്ന സിപിഐ നിലപാടില്‍ അയവ്‌ വരുത്തിയതോടെ…

തദ്ദേശ തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം

കോട്ടയം:   തദ്ദേശ തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം. എന്‍ ജയരാജ് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ്…

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്

കോട്ടയം:   യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ മുന്നണി യോഗം ഇന്ന് ചേരും. മറ്റൊരു മുന്നണിയിലേക്ക് ഉടനില്ലെന്ന് ജോസ് പക്ഷം…

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണം; ജോസ് പക്ഷത്തിനെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ് 

കോട്ടയം:   കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി…

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഇന്ന് തന്നെ ഒഴിയണം; അന്ത്യശാസനവുമായി പിജെ ജോസഫ് 

ഇടുക്കി: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് പിജെ ജോസഫിന്റെ അന്ത്യശാസനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഇന്ന് തന്നെ ഒഴിയണമെന്നാണ് ജോസ് കെ മാണിയോട് അദ്ദേഹം…

രണ്ടില വീണ്ടും ജോസഫിന്; ജോസ് പക്ഷം നല്‍കിയ പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

കോട്ടയം: രണ്ടില ചിഹ്നത്തെ ചൊല്ലി ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. അകലകുന്നം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം…