Mon. Dec 23rd, 2024

Tag: ജീവപര്യന്തം

സാമൂഹ്യപ്രവര്‍ത്തകൻ മാര്‍ക്ക് ബ്ലൂം ഫീല്‍ഡിനെ കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം 

ലണ്ടൻ: മദര്‍ തെരേസയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകൻ മാര്‍ക്ക് ബ്ലൂം ഫീല്‍ഡിനെ കൊന്ന കേസില്‍ 61കാരനായ കോളിൻ പയ്‌നെയെക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു . പബ്ബില്‍ വച്ച് ഉണ്ടായ തര്‍ക്കത്തെ…

വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വെസ്ലി മാത്യൂസിന് യു.എസ്സില്‍ ജീവപര്യന്തം

ഹൂസ്റ്റൺ:   മൂന്നു വയസ്സുകാരി വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളിയായ വെസ്ലി മാത്യൂസിന് യു.എസ്സില്‍ ജീവപര്യന്തം. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്.…

ഇന്ന് ഞങ്ങൾക്കാണിതു സംഭവിച്ചതെങ്കിൽ നാളെ നിങ്ങൾക്കായിരിക്കും: ജീവപര്യന്തം ലഭിച്ച സഞ്ജീവ് ഭട്ടിന്റെ പത്നി പറയുന്നു

ജാംനഗർ:   ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ.​പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ജീ​വ് ഭ​ട്ടി​ന് ഗുജറാത്തിലെ ഒരു കോടതി ജീവപര്യന്തം വിധിച്ചിച്ചിരിക്കുന്നു. 30 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​സ്റ്റ​ഡി മ​ര​ണ​​ക്കേസ് കുത്തിപ്പൊക്കിയെടുത്ത് അദ്ദേഹത്തിനു…

സി.പി.എം. പ്രവർത്തകൻ പാറക്കണ്ടി പവിത്രൻ കൊലക്കേസ്: ഏഴ് ആർ.എസ്.എസ്സുകാർക്ക് ജീവപര്യന്തവും പിഴയും

കണ്ണൂര്‍: പാറക്കണ്ടി പവിത്രന്‍ കൊലപാതകക്കേസില്‍ ഏഴ് ആർ.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തത്തോടൊപ്പം ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍…

ആസാറാം ബാപ്പുവിന്റെ മകൻ നാരായൺ സായിക്കു ബലാത്സംഗക്കേസിൽ ജീവപര്യന്തം

സൂററ്റ്: ആൾദൈവം ആസാറാം ബാപ്പുവിന്റെ മകനായ നാരായൺ സായിക്ക് ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. സൂററ്റിലെ ഒരു കോടതിയാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്. ഈ കേസിൽ നാലുപേർ കുറ്റക്കാരാണെന്ന് കോടതി,…