Mon. Dec 23rd, 2024

Tag: ജയസൂര്യ

  ‘അപ്പോസ്തലനു’മായി ജയസൂര്യ; ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: ജയസൂര്യയെ നായകനാക്കി കെഎസ് ബാവ സംവിധാനം ചെയ്യുന്ന അപ്പോസ്തലന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്,…

കലിപ്പ് ലുക്കില്‍ ജയസൂര്യ; തൃശൂര്‍ പൂരത്തെ വരവേല്‍ക്കാനൊരുങ്ങി പ്രേക്ഷകര്‍

കൊച്ചി:   ജയസൂര്യ പ്രധാനവേഷത്തിലെത്തുന്ന തൃശ്ശൂര്‍പൂരത്തിന്റെ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറിനുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതെത്തിയിരിക്കുകയാണ്. നവാഗതനായ രാജേഷ് മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വാതി…

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്നു തുടക്കം

കാഞ്ഞങ്ങാട്:   വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ കാസര്‍ഗോഡ്, 60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. കാഞ്ഞങ്ങാട് നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു.…

പൂഴിക്കടകന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ഗിരീഷ് നായ൪ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂഴിക്കടകന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ജയസൂര്യ അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രശസ്ത…

പൂഴിക്കടകനിൽ ഹവിൽദാറായി ചെമ്പൻ വിനോദ്

ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിച്ച്‌ എത്തുന്ന ചിത്രമാണ് ‘പൂഴിക്കടകന്‍’. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ അജു വര്‍ഗീസ് പുറത്തുവിട്ടു. നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന…

അമേരിക്കയിലെ സിൻസിനാറ്റി ചലച്ചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ

അമേരിക്കൻ അന്തരാഷ്ട്ര ചലച്ചിത്രമേളയായ സിന്‍സിനാറ്റിയില്‍, ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ ശിഖണ്ഡിനി (ട്രാൻസ്‌ജെൻഡർ) വേഷത്തിന്റെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. തെക്കേ ഏഷ്യന്‍…

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടന്മാർ, നടി നിമിഷ സജയൻ, കാന്തൻ ദി ലവർ ഓഫ് കളർ മികച്ച ചിത്രം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ഷെരീഫ് സി. നിർമ്മാണവും സംവിധാനവും നിർവഹിച്ച ‘കാന്തൻ ദി ലവർ ഓഫ് കളർ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യയും, സൗബിൻ…