Sun. Dec 22nd, 2024

Tag: കൊല്ലം

Acid attack at Kollam

കൊല്ലത്ത് മനഃസാക്ഷിയെ നടുക്കുന്ന ആസിഡ് ആക്രമണം; പ്രതി ഒളിവിൽ

കൊല്ലം: കൊല്ലത്ത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരത. കൊല്ലം വാളത്തുങ്കലിൽ ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. അയൽവാസികളായ രണ്ട് കുട്ടികൾക്ക് നേരെയും ആസിഡ് ഒഴിച്ചു. വാളത്തുങ്കലിൽ ജയൻ എന്ന…

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം:   കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍…

കൊറോണ: നിർദ്ദേശം ലംഘിച്ച സബ് കലക്ടർക്കു സസ്പെൻഷൻ

കൊല്ലം:   വിദേശയാത്ര കഴിഞ്ഞെത്തിയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടത് ലംഘിച്ച് സ്വദേശത്തേക്കു പോയ സബ് കലക്ടർക്ക് സസ്പെൻഷൻ. കൊല്ലം സബ് കലക്ടർ അനുപം മിശ്രയ്ക്കെതിരെയാണ് നടപടിയെടുത്തത്.…

കൊറോണ: കേരളവാർത്തകൾ

തിരുവനന്തപുരം:   കേരളത്തിൽ ഇതുവരെ കൊവിഡ്​ ബാധയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന്​ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഗൾഫിൽ നിന്നും കേരളത്തിലേക്കെത്തുന്നവരെ നിരീക്ഷിക്കുന്നുവെന്നും, കേരളത്തിലെ കൊവിഡ്…

ഓടുന്ന തീവണ്ടിയിൽ നിന്നും യുവാവിനെ തള്ളിയിട്ടു; ഗുരുതരപരിക്കുകളോടെ രാത്രി മുഴുവൻ പാളത്തിനരികിൽ

കൊല്ലം : വാതിലിനരികിൽ നിന്ന യുവാവുവിനെ ഓടുന്ന തീവണ്ടിയിൽ നിന്നു തള്ളിയിട്ടു. വീഴ്ചയെ തുടർന്ന്, ഗുരുതര പരിക്കുകളോടെ ഒരു രാത്രിമുഴുവൻ പാളത്തിനുസമീപം കുറ്റിക്കാട്ടിൽ കിടന്ന യുവാവിനെ നാട്ടുകാരാണ്…

കൊല്ലത്ത് തൊഴിലുറപ്പ് ജീവനക്കാരി എലിപ്പനി ബാധിച്ച്‌ മരിച്ചു

കൊല്ലം: കൊല്ലത്ത്, തൊഴിലുറപ്പ് ജീവനക്കാരി എലിപ്പനി ബാധിച്ചു മരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്നു. കുന്നിക്കോട് ചക്കുവരക്കല്‍ സജിതാ…

കൊല്ലത്ത് മധ്യവയസ്കനെ അടിച്ചുകൊന്നു ; ഇതുവരെ ഒന്നും ചെയ്യാനാകാതെ പോലീസ്

കൊല്ലം: കൊല്ലത്ത്, മദ്യലഹരിയ്ക്കിടെ ഉണ്ടായസംഘർഷത്തിൽ, ബാറിന് സമീപത്തുവച്ചു ഗുരുതരമായി മർദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. എന്നാൽ, സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനാകാതെ പോലീസ് വട്ടം തിരിയുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം…

വാതക ചോർച്ച ; ചവറയിലെ കെ.എം.എം.എൽ. കോംപൗണ്ടിൽ സമരം നടത്തിയവർ ആശപത്രിയിൽ

കൊല്ലം: വാതക ചോർച്ചയെ തുടർന്ന് , ചവറയിലെ കെ.എം.എം.എല്ലിനു (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്) മുന്നിൽ സമരം ചെയ്തവർ ആശുപത്രിയിലായി. കമ്പനി കോംപൗണ്ടിന് മുന്നിൽ ഉപരോധ…

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക്‌ 3 ജീവപര്യന്തവും 26 വര്‍ഷം തടവും വിധിച്ചു

കൊല്ലം: കൊല്ലം അഞ്ചലിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. ജീവപര്യന്തത്തിന് പുറമെ 26 വർഷം തടവും മൂന്നുലക്ഷത്തി ഇരുപതിനായിരം…

ചിറ്റയം ഗോപകുമാറിന്റെ പോസ്റ്റര്‍ നശിപ്പിച്ച ബി.ജെ.പി. പ്രവര്‍ത്തകനെക്കൊണ്ട് നാടു മുഴുവന്‍ പോസ്റ്റര്‍ ഒട്ടിച്ച് ഇടതു മുന്നണി നേതാക്കള്‍

കൊല്ലം: ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്റര്‍ നശിപ്പിച്ച ബി.ജെ.പി. പ്രവര്‍ത്തകനോട്‌ നാടു നീളെ പോസ്റ്റര്‍ ഒട്ടിക്കാന്‍ നിര്‍ദേശം നല്‍കി ഇടതു മുന്നണി നേതാക്കള്‍. കടയടച്ച്‌ രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍…