Thu. Dec 19th, 2024

Tag: കൊച്ചി

മരട് ഫ്ലാറ്റുകളിലെ യഥാർത്ഥ കുറ്റവാളികൾ ആര്? ഫ്ലാറ്റ് ഉടമകളോ നഗരസഭയോ? വോക്ക് മലയാളം അന്വേഷണം

കൊച്ചി: സ്വന്തമാക്കിയ ഫ്‌ളാറ്റ് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെന്ന വാര്‍ത്തയാണ് മെയ് 8 ന് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിവാസികളെ വരവേറ്റത്. ജോലിക്കാരും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരും മാത്രം…

ഫെളക്‌സ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യം വേണം : ഹൈക്കോടതി

കൊച്ചി: ഫെളക്‌സ് ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി. ഫെളക്‌സ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യം വേണം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി…

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ‘ആര്‍ട്രാക്ക്’ പെയിന്റിംഗ് മത്സരത്തില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു

കൊച്ചി:   യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) നടത്തിയ പെയിന്റിംഗ് മത്സരത്തില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിവിധ വിഭാഗങ്ങളിലായിരുന്നു മത്സരം. ജനങ്ങളുമായി നിരന്തരം…

പിൻസീറ്റിലുള്ളവർക്കും ഹെൽമെറ്റും, സീറ്റ് ബെൽറ്റും കർശനമാക്കി ഗതാഗത വകുപ്പ്

കൊച്ചി : ഇരുചക്രവാഹനത്തിന്റെ പിറകിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കർശനമാക്കുന്നു. ഇതുപോലെ കാറുകളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കി. നിയമം മുൻപ് തന്നെ ഉണ്ടെങ്കിലും…

സൗജന്യ ലൈബ്രറിയൊരുക്കി പതിമൂന്നു വയസ്സുകാരി

മട്ടാഞ്ചേരി:   അംഗത്വ ഫീസില്ല, പിഴയില്ല, മറ്റു പൈസയൊന്നും തന്നെയില്ല. കൊച്ചിയിലിതാ ഏഴാം ക്ലാസ്സുകാരിയുടെ സൗജന്യ ലൈബ്രറി. മൂന്നാം ക്ലാസ്സിൽ നിന്നാരംഭിച്ച വായന യശോദ ഷേണായി എന്ന…

കടലെടുക്കുന്ന ചെല്ലാനം; കഷ്ടപ്പെടുന്ന “കേരളസൈന്യം”

ചെല്ലാനം:   കടൽ ക്ഷോഭിച്ച നാളുകളിൽ റോസലിനും, അവരുടെ 86 വയസ്സായ അമ്മയും അവരുടെ വീട്ടിൽ തനിച്ചായിരുന്നു. രണ്ടാളും ഉറങ്ങിയിരുന്ന കിടക്ക വരെ വെള്ളം എത്തിയപ്പോഴാണ് കടൽ…

കൊച്ചിയിൽ ഐ.എസ്. ആക്രമണസാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി:   കൊച്ചിയില്‍ ഐ.എസ്. ആക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെയാണ് ഇസ്ലാമിക സ്റ്റേറ്റ് ലക്ഷ്യം വെച്ചിരുക്കുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷോപ്പിങ് മാളുകൾക്കു പുറമെ…

സെന്‍ട്രല്‍ സി.ഐ. വി.എസ്. നവാസിനെ ഇനിയും കണ്ടെത്താനായിട്ടില്ല; അന്വേഷണം ഊർജ്ജിതം

  കൊച്ചി:   എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ. ആയ വി.എസ്. നവാസിനെ വ്യാഴാഴ്ച (ജൂൺ 13) മുതൽ കാണാതായതായി പരാതി. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ…

നിപ: കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

എറണാകുളം:   കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ‘നിപ’ രോഗബാധയാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുകയാണ്. എറണാകുളം ജില്ലാ…

കൊച്ചിയിൽ തീപിടിത്തം

കൊച്ചി: കൊച്ചിയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ ഭദ്ര ടെക്സ്റ്റൈൽ‌സ് എന്ന കടയ്ക്കാണ് ആദ്യം തീപിടിച്ചത്. അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍…