Mon. Dec 23rd, 2024

Tag: കേരള സർക്കാർ

ഓണത്തിന് തീപിടിച്ച പച്ചക്കറി വില

തിരുവനന്തപുരം: പ്രളയ ദുരന്തങ്ങളിലുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം, ഒരു ഓണം ഉണ്ണാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. എന്നാല്‍, വൻ ദുരന്തത്തിൽ നിന്നും ഒരു വിധം കരകയറുന്ന പൊതുജനത്തിനു താങ്ങാവുന്നതിലും…

മാനസിക സമ്മർദ്ദം; സര്‍ക്കാര്‍ ഓഫീസുകൾ ആഴ്ചയില്‍ അഞ്ചുദിവസമാക്കാൻ; ഭരണപരിഷ്കാര കമ്മിഷന്‍റെ നിര്‍ദ്ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിൽ പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ചു മാത്രമാക്കി കുറയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍റെ നിര്‍ദ്ദേശം. എല്ലാ ശനിയാഴ്ചയും കൂടി അവധി നല്‍കാനും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവരുടെ…

2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: 2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ…

കാത്തിരിപ്പിന് വിരാമം; കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു

  തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ര്‍​​​വീ​​​സ് (കെ​​​എ​​​എ​​​സ്) നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള മൂ​​​ന്നു ത​​​ല​​​ങ്ങ​​​ളി​​​ലും സം​​​വ​​​ര​​​ണം ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നു​​​ള്ള ഭേ​​​ദ​​​ഗ​​​തി ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. കെ​​​എ​​​എ​​​സി​​​ല്‍…

ശബരിമല ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ന്യൂഡൽഹി: ഹൈക്കോടതിയില്‍ ശബരിമല കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ശബരിമല നിരീക്ഷണ…

സർക്കാരിന്റെ ആയിരം ദിന ആഘോഷം: വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം പ്രതിഷേധത്തെത്തുടര്‍ന്ന് തിരുത്തി

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സ്കൂൾമേധാവികൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പുറപ്പെടുവിച്ച വിവാദ സർക്കുലർ പ്രതിഷേധത്തെത്തുടർന്നു തിരുത്തി. ബുധനാഴ്ച…

ശബരിമലയിൽ പ്രവേശിച്ച രണ്ടു യുവതികൾക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി

ഡൽഹി: ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവർക്ക് മുഴുവൻ സമയ സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച കേരളസർക്കാരിനു നിർദ്ദേശം നൽകി. സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അവർ…