Sat. Nov 23rd, 2024

Tag: കേരളം

കേരളത്തില്‍ സ്ഥിരം നിപ നിരീക്ഷണകേന്ദ്രത്തിനുള്ള നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

കോഴിക്കോട്: സംസ്ഥാനത്ത് സ്ഥിരം നിപ നിരീക്ഷണകേന്ദ്രത്തിന് നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. തുടര്‍ച്ചയായി രണ്ടു തവണ നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ സ്ഥിരം ജാഗ്രതാ…

കനത്ത മഴ; കൊല്ലത്തും കണ്ണൂരിലുമായി സംസ്ഥാനത്തു മൂന്നു മരണം

കൊല്ലം: അതിശക്തമായ മഴയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സംസ്ഥാനത്ത് മൂന്നു പേര്‍ മരിച്ചു. കൊല്ലം ജില്ലയില്‍ രണ്ടു പേരും കണ്ണൂര്‍ ജില്ലയില്‍ ഒരാളുമാണ് മരണപ്പെട്ടത്. കൊല്ലത്തെ…

കനത്ത മഴ; ഒൻപത് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ(6/09/2019) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.…

കേരളത്തിന്റെ പുതിയ ഗവർണ്ണർ, മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍; പി. സദാശിവം സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയും

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ഭരണത്തട്ടിൽ ഗവർണ്ണർതലമാറ്റം. കേരളത്തിന്റെ പുതിയ ഗവര്‍ണറായി മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേൽക്കും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സെപ്റ്റംബര്‍ ആദ്യവാരം തന്നെ…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി, ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയെ തുടർന്ന്, ശനിയാഴ്ച മുതൽ നാലാം തീയതി ബുധനാഴ്ച…

കനത്ത മഴയിൽ ഡാമുകൾ തുറന്നു തുടങ്ങി; ജാഗ്രത പാലിക്കണമെന്ന്, ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത്, മഴ താണ്ഡവമാടുന്ന സാഹചര്യത്തിൽ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. പൊതുജനം ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിലവിൽ, തൃശ്ശൂർ…

സഭാ തര്‍ക്ക കേസില്‍ കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനാണെന്ന് ചോദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തില്‍ ഒരു ചോദ്യം സര്‍ക്കാരിനോട് ചോദിച്ചത്. കേരളത്തിലെ…

നെതര്‍ലാൻഡ്‌സിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ കേരളത്തിനാവുമെന്ന് മുഖ്യമന്ത്രി

ദില്ലി: നെതര്‍ലാ‍ന്‍ഡ്സിലെ നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ കേരളസർക്കാരുടെ നീക്കം. നിലവിൽ, 30,000 മുതല്‍ 40,000 വരെ നേഴ്സുമാരെയാണ് നെതര്‍ലാന്‍‍ഡ്സിന് ആവശ്യം. മുപ്പതിനായിരത്തിലധികം നേഴ്സുമാരെ കേരളത്തിന് നല്‍കാന്‍ കഴിയുമെന്ന്…

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് 113 കോടി ആവശ്യപ്പെട്ട് വ്യോമസേന : ഒഴിവാക്കി തരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ വേണമെന്ന് വ്യോമസേന. കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്, അതുകൊണ്ട് തുക ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട്…

യൂണിവേഴ്സിറ്റി കോളേജ് ഉത്തര കടലാസ് ചോർച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഉത്തരകടലാസുകളെല്ലാം പരീക്ഷ സമയത്തു നൽകിയതെന്ന് പോലീസ്. കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ.…