Sat. Nov 23rd, 2024

Tag: കേരളം

എറണാകുളത്തിന്റെ നഗരവീഥികള്‍ ഉണരും; പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര ഇന്ന്

കൊച്ചി: ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും അവകാശങ്ങളും ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയ്ക്ക് വീണ്ടും കേരളം വേദിയാകുന്നു. രണ്ട് ദിവസം നീണ്ടുനിന്ന ക്വിയര്‍ പ്രെെഡ് കേരളം…

AS4 വിദ്യാർത്ഥി- ഉദ്യോഗാർത്ഥി സംസ്ഥാന കൺവെൻഷൻ നടന്നു

കൊച്ചി: AS4 ന്റെ (എയിഡഡ് സെക്ടർ സംവരണ സമിതിയുടെ) വിദ്യാർത്ഥി – ഉദ്യോഗാർത്ഥി സംസ്ഥാന കൺവെൻഷൻ ജസ്റ്റിസ് കമാൽ പാഷ ഉൽഘാടനം ചെയ്തു. ഇതേ വേദിയിൽ വെച്ച്…

സന്തോഷ് ട്രോഫി: തമിഴ്‌നാടിനെ തൂത്തുവാരി കേരളം ഫൈനലില്‍ 

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ തകര്‍ത്തെറിഞ്ഞ് കേരളത്തിന്‍റെ ചുണക്കുട്ടികള്‍ ഫെെനല്‍ റൗണ്ടില്‍ കടന്നു. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ഏകപക്ഷീയ ജയം. ആന്ധ്രയ്‌ക്കെതിരെ…

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് ഉറപ്പിക്കാന്‍ തമിഴ്നാടിനെതിരെ  കേരളം ഇന്നിറങ്ങും

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ കേരളത്തിന്‍റെ അവസാന മത്സരം ഇന്ന് നടക്കും. കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തില്‍ തമിഴ്നാടിനെയാണ് കേരളം നേരിടുക. ആദ്യ മത്സരങ്ങള്‍ വിജയിച്ച്‌ തുല്യപോയന്‍റില്‍ നില്‍ക്കുകയാണ്…

പുതിയ നിയമത്തെ തുടർന്ന് ഇന്ത്യൻ നേഴ്‌സുകൾക്ക് യുഎഇ യിൽ ജോലി നഷ്ടപ്പെടാൻ സാധ്യത

ദുബായ്: നേഴ്‌സുമാർക്ക് പുതിയ വിദ്യാഭ്യാസ യോഗ്യത അഭികാമ്യമാക്കിയതിനെ തുടർന്ന് യുഎഇയിൽ ഉള്ള ഡിപ്ലോമ ബിരുദമുള്ള ഇന്ത്യൻ നേഴ്‌സുമാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത. നേഴ്‌സുമാർക്ക് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ…

സ്കൂള്‍ വിദ്യാഭ്യാസ സൂചികയില്‍ ഒന്നാമതായി കേരളം

#ദിനസരികള്‍ 898   രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്ന സ്കൂള്‍ വിദ്യാഭ്യാസ സൂചികയില്‍ (The School Education Quality Index (SEQI) ) കേരളം വീണ്ടും…

കേരള തീരങ്ങൾക്കും ഭീഷണി; 2100ൽ സമുദ്രനിരപ്പ് 1.1മീറ്റർ ഉയരുമെന്ന് അന്തർദേശിയ ക്ലൈമറ്റ് ചേയ്ഞ്ച് പാനൽ

കൊച്ചി: ആഗോളതാപനത്തിൽ കേരള തീരങ്ങൾക്കും മുങ്ങാനാണ് വിധിയെന്ന് റിപ്പോർട്ടുകൾ. ആദ്യമാദ്യം കേരളത്തെ തീരദേശത്തുള്ളവരുടെയും പിന്നാലെ സംസ്ഥാനത്തെ ഒട്ടുമിക്ക ജനജീവിതത്തെയും ഇത് വഴിയാതാരമാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ‘ഇന്റർഗവൺമെന്റൽ…

അറബിക്കടലിൽ 36 മണിക്കൂറിനുള്ളിൽ ‘ഹൈക്ക’ എന്ന കൊടും ചുഴലിക്കാറ്റുണ്ടാവുമെന്ന് കാലാവസ്ഥ കേന്ദ്രം

എറണാകുളം : അറബിക്കടലില്‍ രൂപപ്പെടുന്ന തീവ്രന്യൂനമർദ്ദം ശക്തമായ ചുഴലിക്കാറ്റായി പരിണമിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗുജറാത്ത് തീരത്തിന് മുകളിലായാണ് തീവ്ര ന്യൂനമര്‍ദം രൂപംകൊണ്ടിരിക്കുന്നത്. അടുത്ത 36…

മൂന്ന് ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നു; കേരളത്തിൽ മഴ ശക്തിയാർജിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം

എറണാകുളം : സംസ്ഥാനത്ത് വീണ്ടും അതീഭീകരമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ വീണ്ടും പരക്കെ മഴ പെയ്യാൻ സാധ്യതയെന്നും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്ന്…

കേരള പോലീസ് നന്നാവണം, അസഭ്യം പറയരുത്; ഡി ജി പിയുടെ പുതിയ സർക്കുലർ

തിരുവനന്തപുരം: അസഭ്യവാക്കുകള്‍ ഏതു സാഹചര്യത്തിലായായും പൊലീസുകാർ ഉപയോഗിക്കരുതെന്ന് കേരള ഡി ജി പി ലോക്നാഥ് ബെഹ്‌റയുടെ നിർദ്ദേശം. എതെങ്കിലുമൊരു പൊലീസുകാരനെതിരെ ആരോപണുണ്ടായി കഴിഞ്ഞാൽ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള…