Mon. Dec 23rd, 2024

Tag: കാസർകോട്

കാസർകോട്: പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു

കാസര്‍കോട്:   പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു. കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മര്‍ദ്ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയി. ‌വാഹനത്തിലുണ്ടായിരുന്ന പണവും…

കള്ള വോട്ടോ? ഓപ്പൺ വോട്ടോ?

ക​ണ്ണൂ​ർ: കാസർകോട് മണ്ഡലത്തിൽ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന കോ​ണ്‍​ഗ്ര​സ്സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് സി​.പി​.എം. രംഗത്തെത്തി. സി.​പി​.എ​മ്മും ഇ​ട​തു​പ​ക്ഷ​വും ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​ര​ല്ലെ​ന്ന് സി​.പി.​എം. ക​ണ്ണൂ​ർ ജി​ല്ലാ സെക്രട്ടറി​ എം.​വി. ജ​യ​രാ​ജ​ൻ…

കാസര്‍ഗോഡ് സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കു നേരെയുണ്ടായ അക്രമം; 2 ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. എല്‍.ഡി.എഫ്…

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് സൂപ്പര്‍ന്യൂമററി ക്ലാര്‍ക്കുമാരുടെ കുടുംബം

കാസര്‍കോട്: ആശ്രിതനിയമനപ്രകാരം പോലീസ് വകുപ്പില്‍ സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമനം ലഭിച്ച ക്ലാര്‍ക്കുമാരും കുടുംബാംഗങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. 2012-2016 വര്‍ഷങ്ങളില്‍ നിയമനം നേടിയ 548-ഓളം ഉദ്യോഗസ്ഥരും അവരുടെ…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വീണ്ടും ലംഘിക്കപ്പെട്ടെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി. മാര്‍ച്ച് 19-ന് കാസര്‍ഗോഡ് കലക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.…

മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വന്നതില്‍ സന്തോഷമെന്ന് കൃപേഷിന്റെ അച്ഛന്‍

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വരാത്തിടത്ത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്നതില്‍ സന്തോഷമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. രാഹുല്‍ ഗാന്ധി വീട്ടിലെത്തിയത് വലിയ…

കാസർകോട് പെരിയ നവോദയ സ്കൂളിലെ ആറു വിദ്യാർത്ഥികൾക്ക് എച്ച്1 എൻ1

കാസർകോട്: പെരിയ ജവഹർ നവോദയ സ്കൂളിലെ ആറു വിദ്യാർത്ഥികൾക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. 67 വിദ്യാർത്ഥികള്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. സ്കൂളിലെ നാലു പെൺകുട്ടികൾ, ഒരു ആൺകുട്ടി,…

രാജധാനി ഇനി കാസര്‍കോട്ടും നിർത്തും

കാസര്‍കോട്: നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്‌പ്രസ്സിന് ഇനി കാസര്‍കോടും താത്ക്കാലിക സ്റ്റോപ്പ്. ഇത് അനുവദിച്ചുള്ള റെയില്‍വേ ഉത്തരവായി. നിസാമുദ്ദീനില്‍ നിന്ന് വരുന്ന ട്രെയിനിന് 17 മുതല്‍ കാസര്‍കോട് ആദ്യ…

കാസർഗോഡ് രണ്ട് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊന്നു; സംസ്ഥാനത്ത് നാളെ ഹർത്താൽ

കാസർഗോഡ്: കാസർഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ് (19), ശരത് ലാൽ എന്ന ജോഷി (24) എന്നിവരാണ്  കൊല്ലപ്പെട്ടത്.…

സിനിമക്ക് പ്രത്യേക സെന്ററുമായി കേരള കേന്ദ്ര സർവകലാശാല; അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും

കാസർകോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ സെന്റർ ഫോർ സിനിമ ആൻഡ് സ്ക്രീൻ സ്റ്റഡീസ് എന്ന പേരിൽ സിനിമക്കായി പുതിയ കേന്ദ്രം വരുന്നു. ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് ആൻഡ്…