Fri. Nov 22nd, 2024

Tag: കാശ്മീർ

എഴുപതു ദിവസങ്ങൾക്കു ശേഷം കാശ്മീരിൽ മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചു

ശ്രീനഗർ:   എഴുപതു ദിവസങ്ങൾക്കു ശേഷം കാശ്മീരിൽ മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചു. ആർട്ടിക്കിൾ 370 പിൻവലിച്ച കഴിഞ്ഞ ആഗസ്ത് അഞ്ചാം തിയതി മുതൽ കാശ്മീരിൽ മൊബൈൽ സേവനങ്ങൾ…

കശ്മീരിലെ ക്രൂരത ; പെല്ലറ്റ് ആക്രമണത്തിനിരയായ പതിനാറുകാരൻ മരിച്ചു, കല്ലേറാണ് മരണകാരണമെന്ന് ന്യായീകരിച്ചു സൈന്യം

ന്യൂഡൽഹി : കശ്മീർ ജനത നേരിടുന്ന പീഡനങ്ങൾക്കു തെളിവായി, സൈന്യത്തിന്റെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ പതിനാറുകാരൻ മരണമടഞ്ഞു. ശ്രീനഗറിലെ ഇല്ലാഹിബാഗിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ വെടിയേറ്റ അസ്‌റാർ അഹ്മദ്…

സ്വാതന്ത്ര്യ ദിനത്തിൽ നമ്മിൽ നിന്ന് മറച്ചു വെക്കപ്പെടുന്ന അറിവുകൾ

  ഒരു സ്വാതന്ത്ര്യ ദിനം കൂടെ കടന്നു പോകുമ്പോൾ ഇന്ത്യൻ ഹിന്ദുത്വ സാമ്രാജ്യ സൃഷ്ടാക്കൾ ദക്ഷിണേഷ്യയിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ് എന്ന് കൃത്യമായി ബോധ്യപ്പെടേണ്ടത് അനിവാര്യമാണ്. വികസന സിദ്ധാന്തങ്ങളുമായും ലോകവ്യവസ്ഥയിലെ…

ഇന്ത്യയും പാക്കിസ്ഥാനും പിന്നെ കാശ്മീരിലെ ഒരു കപ്പ് ചായയുടെ വിലയും

എല്ലാത്തിന്റെയും തുടക്കം ഒരു ചോദ്യത്തിൽ നിന്നായിരുന്നു. “ഒരു മനുഷ്യനെ വിലയിരുത്തേണ്ടത് അയാളുടെ ഉത്തരത്തിൽ നിന്നല്ല, ചോദ്യത്തിൽ നിന്നാണ്.” എന്നാണ് ഫ്രഞ്ച് ഫിലോസഫറും എഴുത്തുകാരനുമായ വോൾട്ടെയർ പറഞ്ഞത്. ഒരു…

സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍

ഉധംപൂർ, കാശ്മീർ: മൂന്നു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍. കൊല നടത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലാകുന്നത്. ബുധനാഴ്ച രാത്രി…

കാശ്മീര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്: നവ്‌ജ്യോത് സിംഗ് സിദ്ദു

ചണ്ഡിഗഢ്: കാശ്മീര്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആയിരുന്നു…

പ്രധാനമന്ത്രിയുടെ കാശ്മീര്‍ സന്ദര്‍ശന ദൃശ്യങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ പരിഹാസം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീര്‍ സന്ദര്‍ശന വീഡിയോയെ പരിഹസിച്ച് ട്വിറ്ററില്‍ നിരവധിപേര്‍ രംഗത്ത്. സന്ദര്‍ശനവേളയില്‍ മോദി ജനങ്ങളെ കൈവീശിക്കാണിക്കുന്ന വീഡിയോ ബി ജെ പി കാശ്മീര്‍…

കാശ്മീരിലെ പ്രശ്നങ്ങൾക്ക് നരേന്ദ്രമോദിയുടെ സമീപനമാണ് കാരണമെന്ന് പി. ചിദംബരം

കേന്ദ്രത്തിന്റെ “മസ്കുലർ, മാച്ചോ, 56 ഛാത്തി (56 ഇഞ്ച് നെഞ്ചളവ്)” സമീപനം കാരണമാണ് ജമ്മു കാശ്മീരിലെ ക്രമസമാധാനനില തകർന്നതെന്ന് മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം ആരോപിച്ചു.

വല്ലഭ്ഭായ് പട്ടേൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ കാശ്മീർ മുഴുവൻ നമ്മുടേതാവുമായിരുന്നു;- നരേന്ദ്രമോദി

വല്ലഭ്ഭായി പട്ടേൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ കാശ്മീർ ഇന്ത്യയുടേതാവുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക സഭയിൽ പറഞ്ഞു.