Sun. Nov 17th, 2024

Tag: കാര്‍ഷിക നിയമങ്ങള്‍

സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ആര്?

ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടാകാത്ത സംഘര്‍ഷങ്ങള്‍ക്കാണ് ‍കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഡെല്‍ഹി സാക്ഷ്യം വഹിച്ചത്. കര്‍ഷക സമരക്കാരില്‍ ഒരു വിഭാഗം ചെങ്കോട്ട കയ്യേറി ദേശീയ പതാകക്കൊപ്പം സിഖ് പതാക പാറിച്ചു. പൊലീസ് നടപടിക്കിടയില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു.…

കർഷക സമരത്തിന് കീഴടങ്ങുമോ മോദി സർക്കാർ?

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ വിട്ടുവീഴ്ച്ചക്ക് തയ്യാറായിരിക്കുന്നു. ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും കര്‍ഷകരുടെയും സര്‍ക്കാരിന്‍റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കാനും സന്നദ്ധമാണെന്ന് സര്‍ക്കാര്‍…

‘മരവിപ്പിക്കാ’നാകുമോ കര്‍ഷക മുന്നേറ്റം?

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നിയമങ്ങളെക്കുറിച്ച് പഠിക്കുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു. ഈ  സമിതി നിയമങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകും. അതുവരെ…

അദാനി- അംബാനി ‘ടവറു’കള്‍ ഉലയുന്നു

തലസ്ഥാന നഗരമായ ഡെല്‍ഹിയിലെ കർഷക സമരം 40 ദിവസം പിന്നിടുമ്പോഴും ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് ചർച്ച ചെയ്യാമെന്നും കേന്ദ്ര സര്‍ക്കാര്‍…

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി കേരളം

ഡൽഹിയിലെ കൊടും തണുപ്പിൽ 36 ദിവസമായി സമരം ചെയ്യുന്ന കർഷകർക്ക് കേരളത്തിൻ്റെ പിന്തുണ. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഭരണ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച്…

ഗവർണറുടെ നിയമസഭ കയ്യേറ്റം

കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. നാല് ദിവസം കൊണ്ട് അടിയന്തര നിയമസഭ…

കര്‍ഷകപ്പേടിയില്‍ സമ്മേളിക്കാതെ പാര്‍ലമെന്‍റ്

കോവിഡ് വ്യാപനം തുടരുന്നതിനാൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഉപേക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ. പാര്‍ലമെന്‍റ് ചേരേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍…

കേരളം കാര്‍ഷിക നിയമങ്ങള്‍ തള്ളണം

ഡെല്‍ഹിയിലെ കൊടും മഞ്ഞില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 23 ദിവസം പിന്നിടുമ്പോള്‍ രാജ്യവ്യാപകമായ പിന്തുണയാണ് നേടുന്നത്. 20ലേറെ കര്‍ഷകര്‍ സമരത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതിന്…

Swadeshi Jagran Manch logo

കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന്‌ സ്വദേശി ജാഗരണ്‍ മഞ്ച്‌; ചൂഷണത്തിന്‌ വഴിയൊരുക്കും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ആര്‍സ്‌എസിന്‍റെ പോഷക‌ സംഘടന സ്വദേശി ജാഗരണ്‍ മഞ്ച്‌. പുതിയ നിയമങ്ങള്‍ കര്‍ഷകരെ മണ്ഡികള്‍ക്ക്‌ പുറത്ത്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍…

കര്‍ഷക ശക്തിക്ക് വഴങ്ങുമോ കേന്ദ്ര സര്‍ക്കാര്‍?

ഡെല്‍ഹിയില്‍ ഒമ്പത് ദിവസമായി തുടരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. വ്യാഴാഴ്ച്ച നടന്ന ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. ഇന്ന് വീണ്ടും കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താന്‍…