ആപ്പിന്‍റെ ഇരട്ടത്താപ്പും രാജ്യദ്രോഹക്കുറ്റത്തിന്‍റെ രാഷ്ട്രീയവും
“ആരാധാനാലയങ്ങളില്‍ പ്രസാദം സൗജന്യമായി വിതരണം ചെയ്യുന്നതു പോലെയാണ് ഇന്ത്യ മഹാരാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നത്” സിപിഐ നേതാവ് കനയ്യകുമാറിന്‍റെ വാക്കുകളാണിവ. നിയമം മൂലം സ്ഥാപിതമായ ഗവണ്‍മെന്‍റിനോടുള്ള “മമതക്കുറവ്”, ഇന്ത്യന്‍…